"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു tt:13 ноябрь
(ചെ.) യന്ത്രം ചേർക്കുന്നു: roa-rup:13 Brumar
വരി 115: വരി 115:
[[qu:13 ñiqin ayamarq'a killapi]]
[[qu:13 ñiqin ayamarq'a killapi]]
[[ro:13 noiembrie]]
[[ro:13 noiembrie]]
[[roa-rup:13 Brumar]]
[[ru:13 ноября]]
[[ru:13 ноября]]
[[sah:Сэтинньи 13]]
[[sah:Сэтинньи 13]]

22:25, 3 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങൾ

  • 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
  • 1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
  • 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപര്‌വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
  • 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
  • 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു

ജന്മദിനങ്ങൾ

  • 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

  • അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം


"https://ml.wikipedia.org/w/index.php?title=നവംബർ_13&oldid=836574" എന്ന താളിൽനിന്ന് ശേഖരിച്ചത്