"വർണ്ണക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'വർണ്ണക്കൊക്കുകളെ '''വർണ്ണക്കൊറ്റികൾ''' എന്നും'''പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:27, 1 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വർണ്ണക്കൊക്കുകളെ വർണ്ണക്കൊറ്റികൾ എന്നുംപൂതക്കൊക്ക് എന്നും പറയും. Ibis leucocephalus എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ painted stork എന്നാണ് പേര്. ഒരു മീറ്ററോളം വലിപ്പമുണ്ട്. മഞ്ഞനിറമുള്ള മുഖത്ത് രോമങ്ങളില്ല.കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതാണ്. [1]

  1. ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=വർണ്ണക്കൊക്ക്&oldid=833731" എന്ന താളിൽനിന്ന് ശേഖരിച്ചത്