"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 23: വരി 23:
:തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 15:53, 24 ഒക്ടോബർ 2010 (UTC)
:തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 15:53, 24 ഒക്ടോബർ 2010 (UTC)
ഉറവിടം ആസ്കിയാണല്ലോ പത്മയാണെങ്കിൽ പ്രവർത്തിക്കുന്നുമില്ല. ആരെങ്കിലും ഒന്ന് പരീശോഢിക്കാമോ? --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 02:49, 30 ഒക്ടോബർ 2010 (UTC)
ഉറവിടം ആസ്കിയാണല്ലോ പത്മയാണെങ്കിൽ പ്രവർത്തിക്കുന്നുമില്ല. ആരെങ്കിലും ഒന്ന് പരീശോഢിക്കാമോ? --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 02:49, 30 ഒക്ടോബർ 2010 (UTC)

:തനിപ്പകർപ്പാണു്. തിരുവചനം എന്ന ഫോണ്ട് ഡൗണ്ലോഡ് ചെയ്ത് വിൻഡോസിൽ ഐഇ ഉപയോഗിച്ചാൽ മാത്രം വായിക്കാം. :) --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 15:18, 1 നവംബർ 2010 (UTC)


== മലാക്കിയുടെ പുസ്തകം ==
== മലാക്കിയുടെ പുസ്തകം ==

15:18, 1 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ
സംവാദ നിലവറ

1 2 3 4 5 6 7 8 9 10


1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം


അകർമം

ഗീതാവ്യാഖ്യാനം മാത്രം. വിജ്ഞാനകോശത്തിൽ പ്രസക്തിയില്ലെന്ന് കരുതുന്നു Vssun (സുനിൽ) 13:59, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇത് വികസന സാദ്ധ്യത ഉണ്ടെന്ന് കരുതുന്നു. കൂടാതെ ഇതെല്ലാം വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം വഴി വരുന്ന ലേഖനങ്ങളാണ്‌. --RameshngTalk to me 12:54, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു ആമുഖമെഴുതി വിജ്ഞാനകോശനിലവാരത്തിലാക്കുക. അല്ലാത്തപക്ഷം നീക്കം ചെയ്യാൻ തന്നെ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 07:03, 2 ഒക്ടോബർ 2010 (UTC)[മറുപടി]

നിലവാരം ഒന്ന് നോക്കുക, അല്ലെങ്കിൽ നീക്കം ചെയ്യുക..--♔ കളരിക്കൻ ♔ | സംവാദം 18:14, 25 ഒക്ടോബർ 2010 (UTC)[മറുപടി]

റോമാക്കാർക്കെഴുതിയ ലേഖനം

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്" Rojypala 15:52, 23 ഒക്ടോബർ 2010 (UTC)[മറുപടി]

തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 15:53, 24 ഒക്ടോബർ 2010 (UTC)[മറുപടി]

ഉറവിടം ആസ്കിയാണല്ലോ പത്മയാണെങ്കിൽ പ്രവർത്തിക്കുന്നുമില്ല. ആരെങ്കിലും ഒന്ന് പരീശോഢിക്കാമോ? --Vssun (സുനിൽ) 02:49, 30 ഒക്ടോബർ 2010 (UTC)[മറുപടി]

തനിപ്പകർപ്പാണു്. തിരുവചനം എന്ന ഫോണ്ട് ഡൗണ്ലോഡ് ചെയ്ത് വിൻഡോസിൽ ഐഇ ഉപയോഗിച്ചാൽ മാത്രം വായിക്കാം. :) --ഷിജു അലക്സ് 15:18, 1 നവംബർ 2010 (UTC)[മറുപടി]

മലാക്കിയുടെ പുസ്തകം

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്" Rojypala 15:52, 23 ഒക്ടോബർ 2010 (UTC)[മറുപടി]

തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 15:52, 24 ഒക്ടോബർ 2010 (UTC)[മറുപടി]

ജിഹാദ്

"ലളിതസാരം വെബിലെ തനി പകർപ്പാണ്" Rojypala 12:02, 24 ഒക്ടോബർ 2010 (UTC)[മറുപടി]
ഇത് അനുമതി നേടിയതിനു ശേഷ്മാണു പ്രസിധ്ദീകരിക്കുന്നതു.--Nijusby 12:46, 24 ഒക്ടോബർ 2010 (UTC)[മറുപടി]

അങ്ങനെയെങ്കിൽ ആ വെബ് സൈറ്റിൽ ലൈസൻസ് മാറ്റാൻ പറയൂ...(©www.lalithasaram.net) --♔ കളരിക്കൻ ♔ | സംവാദം 15:51, 24 ഒക്ടോബർ 2010 (UTC)[മറുപടി]

Nijusby ചേർത്ത പകർപ്പവകാശമുള്ള ഉള്ളടക്കം നാൾവഴിയിൽ നിന്നടക്കം നീക്കം ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 12:19, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ജ്ഞാനം (ബൈബിൾ)

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്"

ബിനു

ഒരു പ്രതേക വിഷയത്തിലധിഷ്ഠിതമായ ലേഖനമല്ല, നിഘണ്ടുവിൽ വരേണ്ട കാര്യങ്ങൾ ചേർത്ത് ലേഖനമാക്കിയിരിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 07:43, 28 ഒക്ടോബർ 2010 (UTC)[മറുപടി]

എന്റെ പേർ ഇതിലുള്ളതാണ്, എല്ലാവരും ഇതിന്റെ പിന്നാലെ പായുന്നതെന്നു തോന്നുന്നു... നിഘണ്ടു വിലെ രണ്ടാമത്തെ പോയിന്റ്- ആദ്യത്തെ പോയിന്റിൽ ഇത് വരുമെന്ന് തോന്നുമെങ്കിൽ വികസിപ്പിക്കുക...--♔ കളരിക്കൻ ♔ | സംവാദം 09:25, 28 ഒക്ടോബർ 2010 (UTC)[മറുപടി]
അതിലെ ഒന്നാമത്തേതുകൊണ്ടുദ്ദേശിക്കുന്നത്, "ഒരു നിർവ്വചനം മാത്രമുള്ള ലേഖനം കാണുകയാണെങ്കിൽ ബാക്കി വരാവുന്ന വിജ്ഞാനകോശപരമായ ഉള്ളടക്കങ്ങൾ ചേർത്ത് ആ താൾ വികസിപ്പിക്കുക" എന്നാണ്. രണ്ടാമത്തേത് വിവക്ഷിതങ്ങൾ എന്ന തരത്തിലുള്ള താൾകൾക്ക് ബാധകമായ കാര്യമാണ്. --ജുനൈദ് | Junaid (സം‌വാദം) 12:49, 28 ഒക്ടോബർ 2010 (UTC)[മറുപടി]
വിജ്ഞാനകോശ നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടി ലേഖനം മാറ്റിയിരിക്കുന്നു...ഒന്ന് കാണുക, വേണ്ട മാറ്റങ്ങൾ നിർദ്ധേശിക്കുക..--♔ കളരിക്കൻ ♔ | സംവാദം 17:10, 28 ഒക്ടോബർ 2010 (UTC)[മറുപടി]

പേരുകളെക്കുറിച്ചും, അതിന്റെ ഉൽപ്പത്തിയെക്കുറിച്ചും വിജ്ഞാനകോശത്തിൽ ലേഖനങ്ങളുണ്ടാകുന്നത് തെറ്റല്ല. നീക്കം ചെയ്യേണ്ടതില്ല. --Vssun (സുനിൽ) 17:15, 28 ഒക്ടോബർ 2010 (UTC)[മറുപടി]

പക്ഷെ ഈ ലേഖനം ഒരു ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന ഉപയോഗങ്ങളെ അല്ല പരാമശിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ ആ ഉച്ചാരണത്തിന്റെ സന്ദർഭവും അർത്ഥവും ഉപയോഗങ്ങളുമാണ്. ഒരേ ഉച്ചാരണം വരുന്ന പദങ്ങൾ വ്യത്യസ്തഭാഷകളിൽ വരുക സ്വാഭാവികമാണ്, അങ്ങനെയുള്ള പദങ്ങളെ കൈകാര്യം ചെയ്യാനാണ് വിക്കിനിഘണ്ടു എന്ന ബഹുഭാഷ നിഘണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രതേക വിഷയത്തിലുള്ള ഗഹനമായ ലേഖനം നൽകുക എന്നതാണ് വിക്കിപീഡിയയിലെ ഒരോ ലേഖനവും നടത്തിയിരിക്കേണ്ട പ്രാഥമിക ധർമ്മം, ആ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ സമാന സ്വഭവമുള്ള വിഷയങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ നൽകുകയും ചെയ്യാറുണ്ട്. ഏത് വിഷയമാണ് ഈ ലേഖനം കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ? --ജുനൈദ് | Junaid (സം‌വാദം) 06:20, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ജുനൈദിന്റെ വാദത്തെ പിന്താങ്ങുന്നു. ഒന്നാമത്, താളിപ്പോൾ ഒരു ദിർഘമായ വിവക്ഷത്താളിന്റെ രൂപത്തിലാണുള്ളത്. അതൊക്കെ ഒഴിവാക്കി പേരിനെക്കുറിച്ച് മാത്രമായി ലേഖനമാക്കി മാറ്റണം. പിന്നെ ലേഖനത്തിൽ ലേഖകന്റേതായ സ്വന്തം കണ്ടെത്തലുകൾ ഒരുപാടുണ്ട്.

ഇതിനൊക്കെ വല്ല തെളിവുമുണ്ടോ? പിന്നെ ഒരു വിജ്ഞാനകോശലേഖനം വരാൻ മാത്രം ഈ പേരിന് എന്ത് ശ്രദ്ധേയതയാണുള്ളത്? വിക്കിനിഘണ്ടുവിൽ "നാമം : ആൺകുട്ടികൾക്കിടുന്ന ഒരു പേര്" എന്ന ഒരു നിർവചനം കൊടുക്കേണ്ട ആവശ്യമേയുള്ളൂ. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നു --റസിമാൻ ടി വി 06:48, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതൊക്കെ ആംഗലേയ വിക്കിയിൽ നിന്നും മൊഴിമാറ്റം ചെയ്തെടുത്തതാണ്, കൂടാതെ മുകളിലെ ഉദ്ധരണിയിലെ വാചകത്തിൽ ഗൂഡതന്ത്രം ചേർത്തത്, ഞാനാണ്, ഒരു മലയാളീകരണം, പെട്ടെന്ന് മനസിലാവാൻ കരുതി ചെയ്തതാണ്.ആംഗലേയവിക്കിയിലെ യഥാർത്ത ലേഖന വാക്യം ഇതാണ്
എല്ലാവരും ആംഗലേയ വിക്കിയിലെ ലേഖനം കൂടി കാണുന്നത് നന്നായിരിക്കും...ഇനിയിപ്പോൾ പേരുകളുടെ ഉൽപ്പത്തിയെക്കുറിച്ചാണ് ഇത് മാറ്റേണ്ടതെങ്കിൽ അങ്ങനെ ചെയ്ത്, വിവിധ ഭാഷകളിലുള്ള ഉച്ചാരണ ശബ്ദങ്ങൾ ലേഖനത്തിൽ നിന്നും മാറ്റാവുന്നതേയുള്ളൂ.....ഇത് വഃസഃക പാലിക്കുന്നുണ്ടോ എന്നും,
ഇതിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു...ഉദാ: ഗൂഡതന്ത്രം-കൂടോത്രം ആയതിന് തെളിവുകൾ ഒന്നും ഇതുവരെ ഞാൻ കണ്ടെത്തിയിട്ടില്ല...ഈ സംവാദം കൂടി ഒന്ന് കാണേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾക്ക് കേരളത്തിൽ വ്യക്തമായ തെളിവുകൾ ലഭിക്കാൻ കുറച്ച് പ്രയാസമാണെന്ന് ഞാൻ കരുതുന്നു, അത് സമവായത്തിലൂടെ പരിഹരിക്കാമെന്നും വിശ്വസിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് Binukalarickan (സം‌വാദംസംഭാവനകൾ)

ഇംഗ്ലീഷ് വിക്കിപീഡിയയിലും ലേഖനത്തിന്റെ സ്ഥിതി ഇത്ര തന്നെയോ ഇതിലുമേറെയോ മോശമാണ്. കുറേ ബിനു പേരുകാർ യാതൊരു അവലംബവുമില്ലാതെ എഴുതിയ ആ ലേഖനത്തിന്റെ തർജ്ജമയായതുകൊണ്ടു മാത്രം ഇത് നിലനിർത്തണമെന്ന് വാദിച്ചിട്ട് കാര്യമില്ല. നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ബിനു എന്ന പേരിനെക്കുറിച്ചാണ് ലേഖനം വേണ്ടതെങ്കിൽ അതു മാത്രം ലേഖനത്തിൽ നിലനിർത്തുക. മറ്റ് സ്ഥലങ്ങളിലെ ബിനു എന്ന പേരിന് കേരളത്തിലെ ബിനു പേരുമായി ബന്ധമുണ്ടെങ്കിൽ മാത്രം അത് ഇവിടെ കൊടുക്കുക - അല്ലെങ്കിൽ കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയെപ്പറ്റി എഴുതുന്നതുപോലെ അസംബന്ധമാകും അത്. അന്താരാഷ്ട്ര ബിനുവിനെക്കുറിച്ചും ചൈനയിലെ ബിനുവിനെക്കുറിച്ചും സോളമൻ ദ്വീപിലെ ബിനുവിനെക്കുറിച്ചും ഒക്കെ വേണമെങ്കിൽ വെവ്വേറെ ലേഖനമുണ്ടാക്കുക, ബിനു (വിവക്ഷകൾ) എന്ന ഒരു താളും ഉണ്ടാക്കുക. ഈ വിവക്ഷകളും അവലംബമില്ലാത്ത വാചകങ്ങളും (സ്വന്തം കണ്ടെത്തൽ?) ഒഴിവാക്കിയാൽ കാര്യമായി ഒന്നും ബാക്കി കാണില്ല എന്ന സ്ഥിതിയായതുകൊണ്ട് വിക്കിനിഘണ്ടുവിലേക്ക് നീക്കുക തന്നെയാകും ഉചിതം എന്ന് കരുതുന്നു --റസിമാൻ ടി വി 11:08, 29 ഒക്ടോബർ 2010 (UTC)[മറുപടി]

കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയേക്കുറിച്ച്വരേണ്ട കാര്യമില്ല, കാരണം അത് സ്ഥലത്തെക്കുറിച്ചുള്ള വിവരണമാണ്, കൊച്ചി എന്ന പേരിനേക്കുറിച്ചുള്ള വിവരണമാണെങ്കിൽ കൊച്ചി എന്ന പേര് എങ്ങനെ ഉണ്ടായെന്നും, കേരളത്തിൽ കൊച്ചിയുണ്ടെന്നും, ജപ്പാനിലുണ്ടെന്നും..കൊച്ചി എന്ന പേര് കേരളത്തിൽ തിരുകൊച്ചിയിൽ നിന്നും ഉണ്ടായതാണ് എന്നും എഴുതാം, ഉദഃ ബിനു കെ മാത്യൂസിന്റെ ലേഖനത്തിൽ ബിനു എന്ന പേരിനെക്കുറിച്ച് എഴുതുവാൻ സാധിക്കുന്നതല്ല... ലേഖനം പൂർണ്ണമായും ബിനു എന്ന പേരിനെക്കുറിച്ചും, ലോകത്തിൽ ഈ പേരിന്റെ ഉപയോഗത്തെക്കുറിച്ചും, ഈ പേരിലുള്ള സ്ഥലത്തെക്കുറിച്ചും, ഈ പേരിലുള്ള പ്രശസ്തരേക്കുറിച്ചും മാത്രമാണ് പ്രദിപാദിക്കുന്നത്...ഉദഃ മൊഹമ്മദ് എന്ന പേരിനെക്കുറിച്ചുള്ള വിവരണം കാണുക..--♔ കളരിക്കൻ ♔ | സംവാദം 11:30, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ശ്രദ്ധേയമായ പേരുകളെ പറ്റി ലേഖനം വരുന്നതിൽ തെറ്റില്ല. മുകളിൽ സൂചിപ്പിച്ച മുഹമ്മദ് എന്ന ലേഖനം ആ പേരിന്റെ ശ്രദ്ധേയത വെളിവാക്കുന്നുണ്ട്. പക്ഷെ ഇവിടുത്തെ പ്രശ്നം ശ്രദ്ധേയമായ വിവരങ്ങൾ അല്ല എന്നുള്ളതാണ്. ഇവിടെ ലേഖനത്തിലെ കേരളവും ബിനുവും എന്ന ഭാഗം കണ്ടെത്തലുകൾ കൊണ്ട് നിറച്ചിരിക്കുന്നതു പോലെയുണ്ട്. അതു പേലെ അന്താരാഷ്ട്ര തലത്തിൽ എന്ന ഖണ്ഡികയിലെ ബിന്യാമിൻ എന്നതിന്റെ ചുരുക്കമാണ് ബിനു എന്ന് അറിയപ്പെടുന്നത് ന്യായീകരിക്കാമോ? ചൈനയിൽ പ്രചാരത്തിലിരുന്ന ഒരു പേരാണ് ബിനു അതിനു കൊടുത്തിരിക്കുന്ന അവലംബത്തിൽ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പ്രശസ്തി കാണുന്നില്ല. ഒരു പുസ്തകത്തിന് ഒരു പേരു വന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു വാദം അല്ല. ഉണ്ണിക്കുട്ടൻ എന്ന മാസിക ഉണ്ട് എന്നു പറഞ്ഞ് ഉണ്ണി എന്ന പേരിന് ശ്രദ്ധേയത് ഉണ്ട് എന്നു പറയുന്നതു പോലെയാണ് ഇത്. പേരും സംബന്ധിയായ അർത്ഥങ്ങൾ ഒക്കെ വിക്ഷണറിയിൽ ചേർക്കാമല്ലോ. ഈ രീതിയിൽ ലേഖനം നിലനിർത്തുന്നതിനോട് യോജിക്കാനാവില്ല. എന്നാൽ സോളമൻ ദ്വീപുകളിലെ സ്ഥലത്തേയും മൊബൈൽ ബ്രൗസറെ പറ്റിയുമുള്ളവ പരിഗണിക്കാവുന്നതാണ്. --കിരൺ ഗോപി 14:36, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ശ്രദ്ധേയത് ഇല്ല എന്നു പറയുന്നത് ശരിയല്ല...ലോകം മുഴുവനുമുള്ള ശ്രദ്ധേയമായ കാര്യം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്..ഹീബ്രു ഭാഷയ്ക്കുള്ള അവലംബം ചേർത്തിട്ടുണ്ട്..ചൈനയിൽ പ്രചാരത്തിലിരുന്ന എന്നതിനു പകരം ചൈനയിൽ ഉണ്ടായിരുന്ന എന്ന് മാറ്റാവുന്നതാണ്... ഉണ്ണിക്കുട്ടൻ എന്ന പേര് ആഗോള തലത്തിൽ ഒന്ന് പരതിനോക്കൂ, ശ്രദ്ധേയത് ഉണ്ടോ എന്ന് അപ്പോൾ അറിയാൻ സാധിക്കും.മാത്രമല്ല ഒരു പുസ്തകത്തിന്റെ പേരിൽ ബിനു എന്ന് വന്നതുകൊണ്ട് മാത്രം ഉണ്ടായതല്ല ഈ ലേഖനം..ഒരു പക്ഷേ ഉണ്ണിക്കുട്ടൻ എന്ന മാസിക ആഗോളതലത്തിൽ അറിയപ്പെട്ട ഒന്നാണെങ്കിൽ അതിനും ശ്രദ്ധേയത് ഉണ്ടാകും..--♔ കളരിക്കൻ ♔ | സംവാദം 15:10, 29 ഒക്ടോബർ 2010 (UTC)[മറുപടി]
തച്ചൻ മകന്റെ താൾ മൊത്തമായി മാറ്റൽ തിരസ്ക്കരിച്ചിരിക്കുന്നു...വ്യക്തമായ കാരണമില്ലാത്തതിനാൽ...--♔ കളരിക്കൻ ♔ | സംവാദം 19:00, 29 ഒക്ടോബർ 2010 (UTC)[മറുപടി]
തച്ചന്റെ മകൻ തിരുത്തലിന് നൽകിയ വിശദീകരണം സംവാദത്താളിൽ നോക്കുക --റസിമാൻ ടി വി 21:04, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ഈ സംവാദം മറ്റൊരു രീതിയിൽ, ലേഖനത്തിന്റെ സംവാദത്താളിൽ പുരോഗമിക്കുന്നു..അതും കാണുക..--♔ കളരിക്കൻ ♔ | സംവാദം 22:35, 29 ഒക്ടോബർ 2010 (UTC)[മറുപടി]
പിന്നേയും പറയുന്നു പേരിന് ശ്രദ്ധേയത ഉണ്ട് എന്ന്? അത് ഏത് അർത്ഥത്തിലാണ്? മുഹമ്മദ് എന്ന പേരിന്റെ ശ്രദ്ധേയത് ലോകത്തേ ഏറ്റവും കൂടുതൽ ആളുകളുടെ പേര് എന്ന രീതിയിലാണ്. അതു പോലെ വല്ല ശ്രദ്ധേയതയും ഇവിടെ പറയാനുണ്ടോ? ബുക്കുകളിൽ ഒരു പേരു വന്നു എന്നു കരുതി ശ്രദ്ധേയത ഒണ്ട് എന്നുള്ളത് അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയത് ഏത് രീതിയിലാണ് എന്ന് വിശദമാക്കമോ? ബിന്യാമിന്റെ ചുരുക്കെഴുത്ത് എന്നുള്ളതാ? മൂർത്തിയെക്കായിലും വല്ലിയ ശാന്തിയോ? --കിരൺ ഗോപി 03:23, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രീ കളരിക്കൻ, ബിനു എന്ന നാമത്തെ കുറിച്ചാണ് താങ്കളീ ലേഖനത്തിൽ എഴുതാനുദ്ദേശിക്കുന്നതെങ്കിൽ വിശദമായി എഴുതുക. ആ നാമം വന്ന വഴി, അതിന്റെ പ്രശസ്തി അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ, പക്ഷെ അതെല്ലാം ഒരേ ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന കാര്യങ്ങളായിരിക്കണം പ്രതിപാദിക്കുന്നത്. അങ്ങനെ സ്വന്തമായി നിൽക്കാനുള്ള ശേഷി അതിനുണ്ടെങ്കിൽ തീർച്ചയായും ലേഖനം വിക്കിയിൽ നിലനിൽക്കും. മറിച്ച് നിലനിൽപ്പിനുവേണ്ടി സമാന ഉച്ചാരണമുള്ള മറ്റ് ‘ബിനു’ കളെ കൂട്ടുപിടിക്കേണ്ടി വരുമ്പോൾ അതിനൊരു നിഘണ്ടുസ്വഭാവം കൈവരും. അതല്ലാതെയുള്ള നിലനിൽപ്പ് വിവക്ഷിതം താൾ എന്ന നിലയിലാണ്, അതിന് ‘ബിനു’ നെ ഉദ്ദേശിക്കുന്ന മൂന്നോ അതിലധികമോ ലേഖനങ്ങൾ വിക്കിയിൽ ഉണ്ടാവണം. --ജുനൈദ് | Junaid (സം‌വാദം) 04:15, 30 ഒക്ടോബർ 2010 (UTC)[മറുപടി]

മുഹമ്മദിന്റെ ശ്രദ്ധേയത് ഉപയോഗിച്ച പേരുകൾ എന്ന നിലയിലാണെങ്കിൽ, ഇത് വിവിദ്ധ സംസ്ക്കാരത്തിൽ വിവിധ അർഥത്തിലുള്ള വാക്ക് എന്ന നിലയിലാകുന്നു...വിവിധ പ്രശ്സ്ത വ്യക്തികളുടെ നാമം എന്ന നിലയിലാകുന്നു,...(മോഹന്ലാൽ എന്ന പേരിൽ ഒരു ദ്വീപും, പുസ്ത്കവും, ഒരു ചുരുക്കെഴുത്തും, അതേ പേരിലുള്ള കുറേ പ്രശസ്തരും, ഒരു വെബ് ബ്രൗസരും ഒണ്ടെങ്കിൽ ആ പേരിനും ശ്രദ്ധേയത് കൈവരിക്കാവുന്നതാണ്)
ഇത് പറയേണ്ട ആവശ്യകത് ഇവിടെ ഇല്ല, കാരണം ഇത് ബിനു എന്ന വ്യക്തിയേക്കുറിച്ചുള്ള ലേഖനമല്ല....
എന്റെ ഒർഭിപ്രായത്തിൽ ലേഖനം നീക്കി യൂസർഫൈ ചെയ്യാവുന്നതാണ്, കാരണം ഈ തർക്കമൊട്ട് തീരുകയുമില്ല, സമവായമൊട്ട് ആവില്ല താനും--♔ കളരിക്കൻ ♔ | സംവാദം 10:09, 30 ഒക്ടോബർ 2010 (UTC)[മറുപടി]

പടച്ചവൻ

ഇപ്പോഴത്തെ രീതിയിൽ നിലനിർത്താൻ സാധിക്കില്ല. അടിയന്തരമായി തിരുത്തിയെഴുതുക, അല്ലെങ്കിൽ മായ്ക്കുക. സംവാദം കാണുക --റസിമാൻ ടി വി 07:02, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ഇപ്പോഴുള്ള ഉള്ളടക്കത്തിൽ പറ്റുന്നത് അള്ളാഹുവിൽ ലയിപ്പിച്ച് ഇത് അള്ളാഹുവിലെക്ക് തിരിച്ചു വിടുക --ഷിജു അലക്സ് 14:55, 30 ഒക്ടോബർ 2010 (UTC)[മറുപടി]

വെള്ളക്കാട്ട് ഭട്ടതിരി

ശ്രദ്ധേയതയില്ല Vssun (സുനിൽ) 13:36, 29 ഒക്ടോബർ 2010 (UTC)[മറുപടി]

കോർഡേറ്റ

ഒട്ടും വിവരങ്ങളില്ല Vssun (സുനിൽ) 14:09, 29 ഒക്ടോബർ 2010 (UTC)[മറുപടി]

വിപരീതപത്ഥ്യാവക്‌ത്രം

Dictionary Article ♔ കളരിക്കൻ ♔ | സംവാദം 21:52, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ഹാറൂൻ

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 21:53, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ഒറ്റവരി ലേഖനങ്ങൾ അക്കാരണം കൊണ്ട് മാത്രം മായ്ക്കാൻ നിർദ്ദേശിക്കണ്ട എന്ന് സമവായമായതല്ലേ? --റസിമാൻ ടി വി 16:27, 30 ഒക്ടോബർ 2010 (UTC)[മറുപടി]

വിളത്തൂർ

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 14:40, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ചെമ്പട

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ല്ലാമ

ശൂന്യം കിരൺ ഗോപി 17:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം...--♔ കളരിക്കൻ ♔ | സംവാദം 18:05, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ആർപ്പുക്കരസുബ്രമണ്യക്ക്ഷ്

No details ♔ കളരിക്കൻ ♔ | സംവാദം 18:07, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ഉപനിഷ്ക്രാമണം

ആവശ്യത്തിന്‌ വിവരങ്ങളില്ല ശ്രീജിത്ത് കെ (സം‌വാദം) 14:31, 1 നവംബർ 2010 (UTC)[മറുപടി]