"വിക്കിപീഡിയ:പഠനശിബിരം/കൊല്ലം1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 89: വരി 89:
#അനിൽ ആക്കൽ, അഞ്ചൽ
#അനിൽ ആക്കൽ, അഞ്ചൽ
#വിനീഷ് വിശ്വനാഥൻ പുത്തൂർ
#വിനീഷ് വിശ്വനാഥൻ പുത്തൂർ
#പ്രദീപ് പിള്ള


===ഫോൺ വഴി താല്പര്യമറിയിച്ചവർ===
===ഫോൺ വഴി താല്പര്യമറിയിച്ചവർ===

11:39, 1 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 6 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ പട്ടത്താനം ഗവണ്മെന്റ് എസ്.എൻ.ഡി.പി യു.പി. സ്കൂൾ ക്യാംപസിലുള്ള ഐ.ടി @സ്കൂളിന്റെ കൊല്ലം ജില്ലാ കേന്ദ്രത്തിൽ (District Office IT @ School Project, Govt.SNDP UPS Pattathanam, Pattathanam.P.O, Kollam) വെച്ച് വിക്കിപഠനശിബിരം നടത്തുന്നു..

വിശദാംശങ്ങൾ

കേരളത്തിലെ ആറാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 നവംബർ 6, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, കൊല്ലം
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സേഹാദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം

സ്ഥലം: ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, കൊല്ലം

വിലാസം
ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, ഗവണ്മെന്റ് എസ്,എൻ.ഡി.പി. യു.പി.എസ്. പട്ടത്താനം, കൊല്ലം. പിൻ:691021

എത്തിച്ചേരാൻ

ബസ് മാർഗ്ഗം

തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർ

പള്ളിമുക്ക് കഴിഞ്ഞ് പോളയത്തോട് ജംഗ്ഷനിൽ ഇറങ്ങുക.എൻ.എസ്.സ്മാരകത്തിനു മുന്നിലൂടെ ഒരു കി.മീ

എറണാകുളം ഭാഗത്തു നിന്നും വരുന്നവർ

ചിന്നക്കടയിൽ നിന്നും കണ്ണനല്ലൂർ വഴി പോകുന്ന പ്രൈവറ്റ് ബസ്സിൽ വിമലഹൃദയ സ്കൂൾ കഴിഞ്ഞുള്ള അമ്മൻനട ജംഗ്ഷനിലോ കൊട്ടിയം, ഭാഗത്തേക്കു പോകുന്ന ബസ്സിൽ പോളയത്തോട് ജംഗ്ഷനിലോ ഇറങ്ങുക.

കൊട്ടാരക്കര, പുനലൂർ ഭാഗത്തു നിന്നും വരുന്നവർ

കടപ്പാക്കട ജംഗ്ഷനിൽ ഇറങ്ങി പട്ടത്താനം സുബ്രമണ്യൻ കോവിലിനടുത്തുള്ള ഗവ.എസ്.എൻ.ഡി.പി.യു.പി.സ്കൂളിലെ (കോവിൽ സ്കൂൾ) ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കേന്ദ്രത്തിലെത്തുക.(ഓട്ടോയിൽ)

ട്രയിൻ മുഖാന്തരം

കൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ബസ്സ് സ്റ്റോപ്പിൽ നിന്ന് കണ്ണനല്ലൂർ വഴി പോകുന്ന ബസ്സിൽ കയറി അമ്മൻനട ജംഗ്ഷനിൽ (വിമലഹൃദയ സ്കൂൾ‍ കഴിഞ്ഞ്) ഇറങ്ങുക.വലത്തോട്ടുള്ള വഴിയേ അര കിലോമീറ്റർ നടക്കുക

നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

വിക്കിയിൽ താല്പര്യമറിയിച്ചവർ

  1. Aneeshgs | അനീഷ്
  2. അഖിൽ ഉണ്ണിത്താൻ
  3. Fuadaj
  4. Binudigitaleye

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

  1. വി.കെ.ആദർശ്
  2. അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  3. നിസ്സാമുദ്ദീൻ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  4. ശ്രീകുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  5. ഗ്രേസമ്മജോൺ ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  6. അശോക് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  7. കവിത , ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  8. വിക്രമൻപിള്ള, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  9. മോഹൻദാസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  10. രാജു, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  11. ഉല്ലാസ് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  12. അനിൽ ആക്കൽ, അഞ്ചൽ
  13. വിനീഷ് വിശ്വനാഥൻ പുത്തൂർ
  14. പ്രദീപ് പിള്ള

ഫോൺ വഴി താല്പര്യമറിയിച്ചവർ

  1. ഗ്രഡിസൺ
  2. വി.എം.രാജമോഹൻ
  3. രവികുമാർ
  4. ആർ.സി.ബോസ്
  5. തുളസി.ആർ, മാധ്യമം
  6. വിൽസൺ
  7. സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
  8. സന്തോഷ് കണ്ടച്ചിറ
  9. മിനി.ജെ, ഐ.ടി.കോർഡിനേറ്റർ
  10. ഗീത ,ഐ.ടി.കോർഡിനേറ്റർ
  11. ഷുക്കൂർ, ഐ.ടി.കോർഡിനേറ്റർ, എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല
  12. സലീം.ടി
  13. എബി,ലൈബ്രേറിയൻ,ഡയറ്റ്,കൊല്ലം
  14. സുനിൽകുമാർ ആർ,സംസ്കൃത യൂണിവേഴ്സിറ്റി സെന്റർ,പന്മന

ആശംസകൾ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രവാർത്തകൾ

വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ട്വിറ്റർ ഹാഷ് റ്റാഗ്

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKLM എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ