"വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 50: വരി 50:


===എത്തിച്ചേരാൻ===
===എത്തിച്ചേരാൻ===
മലപ്പുറത്ത് സ്റ്റാൻഡിൽ ഇറങ്ങി അധികം അകലെയല്ലാതെ ആണ് സിവിൽ സ്റ്റേഷൻ.
====ബസ് മാർഗ്ഗം====
====ബസ് മാർഗ്ഗം====
[[കോഴിക്കോട്]] [[പാലക്കാട്]] ദേശീയപാതയിലാണ് മലപ്പുറം. അടുത്തു കിടക്കുന്ന എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നേരിട്ട് മലപ്പുറത്തേക്ക് ബസ് കിട്ടുന്നതാണ്.
====ട്രയിൻ മുഖാന്തരം====
====ട്രയിൻ മുഖാന്തരം====
അടുത്തുള്ള റയിൽവേ സ്റ്റേഷൻ [[തിരൂർ]] ആണ് ഉള്ളത്. വളരെ അടുത്ത് മറ്റ് സ്റ്റേഷനുകൾ ഇല്ലെങ്കിലും [[കോഴിക്കോട്]],[[കുറ്റിപ്പുറം]], [[അങ്ങാടിപ്പുറം]] സ്ഥലങ്ങളിലെ റയിൽവേ സ്റ്റേഷനുകളിലൂടെയും എത്തിച്ചേരാവുന്നതാണ്.
====വിമാനം മുഖാന്തിരം====
കരിപ്പൂർ വിമാനത്താവളം അധികമകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. ദേശീയപാതയിൽ നിന്നും മലപ്പുറം,[[പെരിന്തൽമണ്ണ]] പാലക്കാട് ഭാഗങ്ങളിലേക്കുള്ള ബസ്സുകളിൽ മലപ്പുറത്തെത്താവുന്നതാണ്.

===നേതൃത്വം===
===നേതൃത്വം===
'''പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ'''
'''പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ'''

19:54, 31 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 6 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ഐ.ടി @സ്കൂളിന്റെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ (District Project Office - IT@School, B3 Block, Civil Station, Malappuram) വെച്ച് വിക്കിപഠനശിബിരം നടത്തുന്നു..

വിശദാംശങ്ങൾ

കേരളത്തിലെ ഏഴാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 നവംബർ 6, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, മലപ്പുറം
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സേഹാദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം

സ്ഥലം: ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, മലപ്പുറം

വിലാസം
ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, ബി 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം. പിൻ:676505

എത്തിച്ചേരാൻ

മലപ്പുറത്ത് സ്റ്റാൻഡിൽ ഇറങ്ങി അധികം അകലെയല്ലാതെ ആണ് സിവിൽ സ്റ്റേഷൻ.

ബസ് മാർഗ്ഗം

കോഴിക്കോട് പാലക്കാട് ദേശീയപാതയിലാണ് മലപ്പുറം. അടുത്തു കിടക്കുന്ന എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നേരിട്ട് മലപ്പുറത്തേക്ക് ബസ് കിട്ടുന്നതാണ്.

ട്രയിൻ മുഖാന്തരം

അടുത്തുള്ള റയിൽവേ സ്റ്റേഷൻ തിരൂർ ആണ് ഉള്ളത്. വളരെ അടുത്ത് മറ്റ് സ്റ്റേഷനുകൾ ഇല്ലെങ്കിലും കോഴിക്കോട്,കുറ്റിപ്പുറം, അങ്ങാടിപ്പുറം സ്ഥലങ്ങളിലെ റയിൽവേ സ്റ്റേഷനുകളിലൂടെയും എത്തിച്ചേരാവുന്നതാണ്.

വിമാനം മുഖാന്തിരം

കരിപ്പൂർ വിമാനത്താവളം അധികമകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. ദേശീയപാതയിൽ നിന്നും മലപ്പുറം,പെരിന്തൽമണ്ണ പാലക്കാട് ഭാഗങ്ങളിലേക്കുള്ള ബസ്സുകളിൽ മലപ്പുറത്തെത്താവുന്നതാണ്.

നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

വിക്കിയിൽ താല്പര്യമറിയിച്ചവർ

  1. കിരൺ ഗോപി
  2. --വിഷ്ണു നാരായണൻ 19:45, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

ഫോൺ വഴി താല്പര്യമറിയിച്ചവർ

ആശംസകൾ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രവാർത്തകൾ

വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ട്വിറ്റർ ഹാഷ് റ്റാഗ്

ട്വീറ്റ് ചെയ്യുമ്പോൾ #MLWAMLP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ