"വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 59: വരി 59:
===വിക്കിയിൽ താല്പര്യമറിയിച്ചവർ===
===വിക്കിയിൽ താല്പര്യമറിയിച്ചവർ===
#[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]]
#[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]]
#--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 19:45, 31 ഒക്ടോബർ 2010 (UTC)


===ഇമെയിൽ വഴി താല്പര്യമറിയിച്ചവർ===
===ഇമെയിൽ വഴി താല്പര്യമറിയിച്ചവർ===

19:45, 31 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 6 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ഐ.ടി @സ്കൂളിന്റെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ (District Project Office - IT@School, B3 Block, Civil Station, Malappuram) വെച്ച് വിക്കിപഠനശിബിരം നടത്തുന്നു..

വിശദാംശങ്ങൾ

കേരളത്തിലെ ഏഴാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 നവംബർ 6, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, മലപ്പുറം
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സേഹാദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം

സ്ഥലം: ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, മലപ്പുറം

വിലാസം
ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, ബി 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം. പിൻ:676505

എത്തിച്ചേരാൻ

ബസ് മാർഗ്ഗം

ട്രയിൻ മുഖാന്തരം

നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

വിക്കിയിൽ താല്പര്യമറിയിച്ചവർ

  1. കിരൺ ഗോപി
  2. --വിഷ്ണു നാരായണൻ 19:45, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

ഫോൺ വഴി താല്പര്യമറിയിച്ചവർ

ആശംസകൾ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രവാർത്തകൾ

വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ട്വിറ്റർ ഹാഷ് റ്റാഗ്

ട്വീറ്റ് ചെയ്യുമ്പോൾ #MLWAMLP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ