"ഒക്ടോബർ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 11: | വരി 11: | ||
== ജനനം == |
== ജനനം == |
||
* 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം |
* 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം |
||
* |
* 1960 - അർജന്റീന ഫുട്ബാൾ ഇതിഹാസം [[ഡിയേഗോ മറഡോണ|ഡീഗോ മറഡോണയുടെ]] ജന്മദിനം |
||
* 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാൻ [[കോർട്ണി വാൽഷ്|കോട്നി വാൽഷിന്റെ]] ജന്മദിനം |
* 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാൻ [[കോർട്ണി വാൽഷ്|കോട്നി വാൽഷിന്റെ]] ജന്മദിനം |
||
07:38, 30 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 30 വർഷത്തിലെ 303 (അധിവർഷത്തിൽ 304)-ാം ദിനമാണ്. വർഷത്തിൽ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട്
ചരിത്രസംഭവങ്ങൾ
- 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
- 1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.
- 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
- 1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സംപ്രേക്ഷണ സംവിധാനം നിർമ്മിച്ചു.
- 1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി
- 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി
ജനനം
- 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം
- 1960 - അർജന്റീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മദിനം
- 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാൻ കോട്നി വാൽഷിന്റെ ജന്മദിനം