"വിക്കിപീഡിയ:പഠനശിബിരം/കാസർഗോഡ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 79: വരി 79:
*ആശംസകൾ നേരുന്നു--[[ഉപയോക്താവ്:Salini|salini]] 03:05, 26 ഒക്ടോബർ 2010 (UTC)
*ആശംസകൾ നേരുന്നു--[[ഉപയോക്താവ്:Salini|salini]] 03:05, 26 ഒക്ടോബർ 2010 (UTC)
* ആശംസകൾ - [[ഉപയോക്താവ്:Netha Hussain|Netha Hussain]] 12:07, 26 ഒക്ടോബർ 2010 (UTC)
* ആശംസകൾ - [[ഉപയോക്താവ്:Netha Hussain|Netha Hussain]] 12:07, 26 ഒക്ടോബർ 2010 (UTC)
*ഹൃദയം നിറഞ്ഞ ആശംസകൾ...--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 14:47, 27 ഒക്ടോബർ 2010 (UTC)


==പ്രഖ്യാപനങ്ങളും അറിയിപ്പുകളും==
==പ്രഖ്യാപനങ്ങളും അറിയിപ്പുകളും==

14:47, 27 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ 31 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ (District Resource centre IT@School Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)) വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾ

കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • സ്ഥലം: ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം, പുലിക്കുന്ന്, കാസർഗോഡ്
  • തീയതി: 2010 ഒക്ടോബർ 31, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം

സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം District Resource centre IT@School Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)

വിലാസം

എത്തിച്ചേരാൻ

എത്തിച്ചേരാൻ

നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

വിക്കിയിൽ താല്പര്യമറിയിച്ചവർ

  1. അനൂപ്
  2. സിദ്ധാർത്ഥൻ
  3. ബൈജു

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

  1. Kannan Nair, MULLATHODI [1]
  2. ഷെരീഫ്,ഉദുമ, കാസർഗോഡ്
  3. അബ്ദുൾ നജീബ് ബി.എം., കാസർഗോഡ്

ഫോൺ വഴി താല്പര്യമറിയിച്ചവർ

  1. വിജയൻ, കാസർഗോഡ്
  2. മണികണ്ഠൻ, പെരിയ
  3. സാദത്ത്, നായ്നാർമൂല
  4. ഹബീബ് റഹ്മാൻ, മുയ്പ്പള്ളിപ്പടി

ആശംസകൾ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രവാർത്തകൾ

വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ട്വിറ്റർ ഹാഷ് റ്റാഗ്

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKSD എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ