"സപ്തർഷിമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Karantika
(ചെ.) യന്ത്രം ചേർക്കുന്നു: mhr:Лудо Пыжаш (тӱшка шӱдыр)
വരി 39: വരി 39:
[[വർഗ്ഗം:നക്ഷത്രരാശികൾ]]
[[വർഗ്ഗം:നക്ഷത്രരാശികൾ]]
[[വർഗ്ഗം:സപ്തർഷിമണ്ഡലം (നക്ഷത്രരാശി)]]
[[വർഗ്ഗം:സപ്തർഷിമണ്ഡലം (നക്ഷത്രരാശി)]]

[[bjn:Karantika]]


[[af:Groot Beer]]
[[af:Groot Beer]]
വരി 47: വരി 49:
[[be:Сузор'е Вялікая Мядзведзіца]]
[[be:Сузор'е Вялікая Мядзведзіца]]
[[bg:Голяма мечка (съзвездие)]]
[[bg:Голяма мечка (съзвездие)]]
[[bjn:Karantika]]
[[bn:সপ্তর্ষি মণ্ডল]]
[[bn:সপ্তর্ষি মণ্ডল]]
[[ca:Óssa Major]]
[[ca:Óssa Major]]
വരി 86: വരി 87:
[[lv:Lielais Lācis]]
[[lv:Lielais Lācis]]
[[mdf:Кече]]
[[mdf:Кече]]
[[mhr:Лудо Пыжаш (тӱшка шӱдыр)]]
[[mk:Голема Мечка (соѕвездие)]]
[[mk:Голема Мечка (соѕвездие)]]
[[mzn:دب اکبر]]
[[mzn:دب اکبر]]

23:13, 22 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സപ്തർഷിമണ്ഡലം (Ursa Major)
സപ്തർഷിമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സപ്തർഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: UMa
Genitive: Ursae Majoris
ഖഗോളരേഖാംശം: 10.67 h
അവനമനം: +55.38°
വിസ്തീർണ്ണം: 1280 ചതുരശ്ര ഡിഗ്രി.
 (3rd)
പ്രധാന
നക്ഷത്രങ്ങൾ:
7, 20
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
93
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
6
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ε UMa (Alioth)
 (1.7124m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lalande 21185
 (8.29 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 7
ഉൽക്കവൃഷ്ടികൾ : Alpha Ursa Majorids
Leonids-Ursids
സമീപമുള്ള
നക്ഷത്രരാശികൾ:
Draco
Camelopardalis
Lynx
Leo Minor
Leo
Coma Berenices
Canes Venatici
Boötes
അക്ഷാംശം +90° നും −30° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
The Big Dipper.


സപ്തർഷിമണ്ഡലത്തിന്റെ ഘടന

ഏപ്രിൽമാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ്‌ സപ്തർഷിമണ്ഡലം. വടക്കേചക്രവാളത്തിൽ നിന്നും ഏകദേശം 45° ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങൾ ആണുള്ളത്. അവ വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിവയാണ്‌. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകൾ ആണ്‌ ഈ നക്ഷത്രമണ്ഡലത്തിന്‌ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി നക്ഷത്രം.[1]

അവലംബം

  1. ലേബർ ഇൻഡ്യ, അഞ്ചാം ക്ലാസ്, നവംബർ 2007, താൾ 50. Labour India Publications, Kottayam.


"https://ml.wikipedia.org/w/index.php?title=സപ്തർഷിമണ്ഡലം&oldid=823668" എന്ന താളിൽനിന്ന് ശേഖരിച്ചത്