"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: no:Venkatraman Ramakrishnan
വരി 19: വരി 19:
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്|കേംബ്രിഡ്‌ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്‌ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു. <ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്‌ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ]] ഫെല്ലോ ആയും പ്രവർത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.

== ജീവിതരേഖ ==
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയിൽ]] നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി..മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബരോടയിലേക്ക് താമസം മാറി. 1971-ൽ ഭൌതിക ശാസ്ത്രത്തിൽ ബിരുദ മെടുക്കുകയും ശേഷം അമേരിക്കയിലേക്ക്‌ മാറുകയും ചെയ്തു . ഓഹിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref>
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയിൽ]] നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക്‌ മാറുകയുംചെയ്തു.[[ഓഹിയോ]] യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref>

രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.

16:32, 19 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വെങ്കടരാമൻ രാമകൃഷ്ണൻ
ജനനം1952
അറിയപ്പെടുന്നത്Bio-crystallography
പുരസ്കാരങ്ങൾNobel Prize in Chemistry (2009).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവരസതന്ത്രം Biophysics and Computational Biology
സ്ഥാപനങ്ങൾMRC Laboratory of Molecular Biology, Cambridge, England

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ്‌ വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്‌നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബൽ സമ്മാനം[2][3]

ഇദ്ദേഹം കേംബ്രിഡ്‌ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്‌ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു. [4] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[5][6].

ജീവിതരേഖ

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക്‌ മാറുകയുംചെയ്തു.ഓഹിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . [7]

രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[8].

അവലംബം

  1. 2009 Nobel Prize in Chemistry, Nobel Foundation.
  2. മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം 07/10/2009 ന്‌ ശേഖരിച്ചത്
  3. "രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്‌". മാതൃഭൂമി. Retrieved 2009-10-07.
  4. "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
  5. "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07. {{cite news}}: |first= missing |last= (help)CS1 maint: numeric names: authors list (link)
  6. "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
  7. Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
  8. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
"https://ml.wikipedia.org/w/index.php?title=വെങ്കടരാമൻ_രാമകൃഷ്ണൻ&oldid=821199" എന്ന താളിൽനിന്ന് ശേഖരിച്ചത്