"ഉപയോക്താവ്:Netha Hussain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 33: വരി 33:
:[[ചമ്മന്തി]] <nowiki>{{കൊള്ളാം}}</nowiki>. നല്ല കൈപ്പുണ്യം. ഇനിയും വിഭവങ്ങൾ പോരട്ടേ.... ആശംസകളോടെ, --[[ഉപയോക്താവ്:Lic.habeeb|Habeeb &#124; ഹബീബ്]] 23:25, 14 ഓഗസ്റ്റ് 2010 (UTC)
:[[ചമ്മന്തി]] <nowiki>{{കൊള്ളാം}}</nowiki>. നല്ല കൈപ്പുണ്യം. ഇനിയും വിഭവങ്ങൾ പോരട്ടേ.... ആശംസകളോടെ, --[[ഉപയോക്താവ്:Lic.habeeb|Habeeb &#124; ഹബീബ്]] 23:25, 14 ഓഗസ്റ്റ് 2010 (UTC)
[[ചമ്മന്തി|ചമ്മന്തിയും]] കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--[[user:akhilsunnithan|അഖിൽ ഉണ്ണിത്താൻ]] 09:03, 31 ഓഗസ്റ്റ് 2010 (UTC)
[[ചമ്മന്തി|ചമ്മന്തിയും]] കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--[[user:akhilsunnithan|അഖിൽ ഉണ്ണിത്താൻ]] 09:03, 31 ഓഗസ്റ്റ് 2010 (UTC)

ഞാനും തുല്യം ചാർത്തിയിരിക്കുന്നു--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 19:03, 18 ഒക്ടോബർ 2010 (UTC)
}}
}}


വരി 40: വരി 42:
:{{കൊള്ളാം}} --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം‍]]</small> 07:06, 11 ഒക്ടോബർ 2010 (UTC)
:{{കൊള്ളാം}} --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം‍]]</small> 07:06, 11 ഒക്ടോബർ 2010 (UTC)
}}
}}

ഞാനും ഒപ്പുന്നു--[[പ്രത്യേകം:സംഭാവനകൾ/115.248.203.130|115.248.203.130]] 19:01, 18 ഒക്ടോബർ 2010 (UTC)

19:03, 18 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 7 മാസം  25 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു സ്ത്രീയാണ്
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.


ഞാൻ നത ഹുസൈൻ. ജനനം 1991 മെയ്‌ 28-ന്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി.
കോടാനുകോടി ഫാൻസുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗും, ആരും തിരിഞ്ഞു നോക്കാത്ത ഒരു മലയാളം ബ്ലോഗും സ്വന്തമായി ഉണ്ട്.

എന്റെ അതിക്രമങ്ങൾ :

  • ജീവശാസ്ത്ര കവാടം പരിപാലിക്കുക.
  • പ്രശസ്ട വ്യക്തികളെക്കുറിച്ചുള്ള നിലവിലുള്ള ലേഖനങ്ങൾ നന്നാക്കി എടുക്കുക.
  • ജീവശാസ്ത്രം, പാചകം, സാഹിത്യം എന്നീ വിഷയങ്ങളിൽ പുതിയ ലേഖനങ്ങൾ എഴുതുക.
  • വെറുതെ കറങ്ങി നടന്ന് വേണ്ടാത്തിടതൊക്കെ സംവദിച്ച് നേരം കളയുക.
  • സംശയം ചോദിച്ചു നാട്ടുകാരെ മുഴുവൻ വെറുപ്പിക്കുക.
  • യാതൊരു പണിയും ഇല്ലാത്ത നേരത്ത് ഞാൻ ഇവിടുണ്ടാകും .
  • ഞാൻ തുടങ്ങിയ ലേഖനങ്ങൾ ഇവിടുണ്ട്.


താരകം

നവാഗതശലഭം
ചമ്മന്തി എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ മറ്റു് വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾപ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. -- --ഷിജു അലക്സ് 05:07, 4 ഓഗസ്റ്റ് 2010 (UTC)
എന്റേയും അഭിനന്ദനങ്ങൾ. കൂടുതൽ സംഭാവനങ്ങൾ ചെയ്യാൻ കഴിയട്ടേയെന്ന് ആശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 05:26, 4 ഓഗസ്റ്റ് 2010 (UTC)
ഞാൻ ഇവിടെ ഒരു ഒപ്പിട്ടില്ലെങ്കിൽ നത എന്നെ അറുക്കും ചമ്മന്തിയാക്കും എന്നതുകൊണ്ടല്ല ഈ ഒപ്പ്. സത്യം. തുടർന്നും എഴുതുക. ആശംസകൾ --റസിമാൻ ടി വി 09:30, 4 ഓഗസ്റ്റ് 2010 (UTC)
ചമ്മന്തി {{കൊള്ളാം}}. നല്ല കൈപ്പുണ്യം. ഇനിയും വിഭവങ്ങൾ പോരട്ടേ.... ആശംസകളോടെ, --Habeeb | ഹബീബ് 23:25, 14 ഓഗസ്റ്റ് 2010 (UTC)

ചമ്മന്തിയും കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--അഖിൽ ഉണ്ണിത്താൻ 09:03, 31 ഓഗസ്റ്റ് 2010 (UTC)

ഞാനും തുല്യം ചാർത്തിയിരിക്കുന്നു--വിഷ്ണു നാരായണൻ 19:03, 18 ഒക്ടോബർ 2010 (UTC)


ജീവശാസ്ത്രകവാടം ജീവിപ്പിച്ചതിന്‌
ജീവശാസ്ത്രകവാടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിന്‌ ഒരു താരകം, തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --കിരൺ ഗോപി 11:41, 8 സെപ്റ്റംബർ 2010 (UTC)
മി റ്റൂ ഒപ്പിങ്ങ് -- റസിമാൻ ടി വി 13:38, 8 സെപ്റ്റംബർ 2010 (UTC)
float --എഴുത്തുകാരി സംവാദം‍ 07:06, 11 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Netha_Hussain&oldid=819933" എന്ന താളിൽനിന്ന് ശേഖരിച്ചത്