"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 8: വരി 8:
#[[നാമകരണം]]
#[[നാമകരണം]]
#[[ഉപനിഷ്ക്രാമണം]]([[വാതിൽപുറപ്പാട്]])
#[[ഉപനിഷ്ക്രാമണം]]([[വാതിൽപുറപ്പാട്]])
#[[അന്നപ്രാശനം]]
#[[അന്നപ്രാശം]]
#[[ചൗളം]]
#[[ചൗളം]]
#[[ഉപനയനം]]
#[[ഉപനയനം]]

17:05, 16 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രാഹ്മണന്മാർക്ക് ജനനം മുതൽ മരണം വരെ പതിനാറ് വിധിച്ചിട്ടുള്ള ക്രിയകളെ ആണ്‌ ഷോഡശക്രിയകൾ എന്നു പറയുന്നത്. 'ഷട്' എന്ന ആറും 'ദശം' എന്ന പത്തും കൂടിയാണ് ഇവക്ക് ഷോഡശക്രിയകൾ എന്ന പേരു വന്നത്.ഇവ ഓരോന്നും വിധിയാം‌വണ്ണം അനുഷ്ഠിച്ച് വേദം അഭ്യസിച്ചാലെ ശരിക്കുള്ള ഒരു ബ്രാഹ്മണൻ അഥവാ ബ്രഹ്മം അറിഞ്ഞവൻ ആവൂ എന്നു പറയപ്പെടുന്നു.മാതാവ് ഗർഭം ധരിക്കുമ്പോൾ മുതൽ ചെയ്തുവരുന്നവ ആണ് ഇവ ഓരോന്നും.ഇവയിൽ ഓരോന്നിന്റെയും കർമ്മങ്ങളിൽ വേദവ്യത്യാസങ്ങളനുസരിച്ച് (ഋഗ്വേദം,യജുർവേദംസാമവേദംഅഥർവ്വവേദം) മാറ്റങ്ങളുണ്ടെങ്കിലും എല്ലാവേദപ്രകാരവും ഇവയുടെ ലക്ഷ്യം ഒന്നു തന്നെ.

താഴെപ്പറയുന്നവയാണ് ഈ പതിനാറ് ക്രിയകൾ.

  1. ഗർഭാധാനം
  2. പുംസവനം
  3. സീമന്തോന്മയനം
  4. ജാതകരണം
  5. നാമകരണം
  6. ഉപനിഷ്ക്രാമണം(വാതിൽപുറപ്പാട്)
  7. അന്നപ്രാശനം
  8. ചൗളം
  9. ഉപനയനം
  10. മഹാനാമ്യവ്രതം
  11. മഹാവ്രതംവ്രതം
  12. ഉപനിഷദംവ്രതം
  13. ഗോദാനംവ്രതം
  14. സമാവർത്തനം
  15. വിവാഹം
  16. അഗ്ന്യാധാനം


"https://ml.wikipedia.org/w/index.php?title=ഷോഡശക്രിയകൾ&oldid=818792" എന്ന താളിൽനിന്ന് ശേഖരിച്ചത്