"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
ഒരു കണത്തിന്റെ തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന കണത്തെയാണ് പ്രതികണം എന്നു പറയുന്നത്.
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.


എല്ലാ കണങ്ങള്‍ക്കും അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. കണത്തിന്റേയും പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് ഇലക്ട്രോണും പോസിട്രോണും, ഋണചാര്‍ജുള്ള ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോണിന് ധനചാര്‍ജാണുള്ളത്.
എല്ലാ [[കണം|കണങ്ങള്‍ക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[[[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോണ്‍|ഇലക്ട്രോണും]] [[പോസിട്രോണ്‍|പോസിട്രോണും]], ഋണചാര്‍ജുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണിന്റെ]]] പ്രതികണമായ [[പോസിട്രോണ്‍|പോസിട്രോണിന്]] ധനചാര്‍ജാണുള്ളത്.


കണികാത്വരണി (പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.
[[കണികാത്വരണി]](പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.


പ്രപഞ്ചത്തില്‍ നാം കാണുന്ന ദ്രവ്യം അടിസ്ഥാനകണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കണങ്ങളുടെ പ്രതികണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം ദ്രവ്യത്തെ പ്രതിദ്രവ്യം (ആന്റി മാറ്റര്‍) എന്നു വിളിക്കുന്നു.
[[പ്രപഞ്ചം|പ്രപഞ്ചത്തില്‍]] നാം കാണുന്ന [[ദ്രവ്യം]] അടിസ്ഥാനകണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ [[കണം|കണങ്ങളുടെ]] പ്രതികണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം [[ദ്രവ്യം|ദ്രവ്യത്തെ]] [[പ്രതിദ്രവ്യം]](ആന്റി മാറ്റര്‍) എന്നു വിളിക്കുന്നു.


{{stub|Antiparticle}}
{{stub|Antiparticle}}

21:30, 26 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കണത്തിന്റെ തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന കണത്തെയാണ് പ്രതികണം എന്നു പറയുന്നത്.

എല്ലാ കണങ്ങള്‍ക്കും അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[കണത്തിന്റേയും പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് ഇലക്ട്രോണും പോസിട്രോണും, ഋണചാര്‍ജുള്ള ഇലക്ട്രോണിന്റെ] പ്രതികണമായ പോസിട്രോണിന് ധനചാര്‍ജാണുള്ളത്.

കണികാത്വരണി(പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.

പ്രപഞ്ചത്തില്‍ നാം കാണുന്ന ദ്രവ്യം അടിസ്ഥാനകണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കണങ്ങളുടെ പ്രതികണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം ദ്രവ്യത്തെ പ്രതിദ്രവ്യം(ആന്റി മാറ്റര്‍) എന്നു വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പ്രതികണം&oldid=81868" എന്ന താളിൽനിന്ന് ശേഖരിച്ചത്