"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: ga:An Nígir (abhainn)
(ചെ.) യന്ത്രം ചേർക്കുന്നു: ig:Oshimiri Orimiri; cosmetic changes
വരി 1: വരി 1:
{{prettyurl|Niger River}}
{{prettyurl|Niger River}}
[[ചിത്രം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]
[[പ്രമാണം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]
പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു നദിയാണ് '''നൈഗർ നദി'''. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ [[ഗിനിയ|ഗിനിയയിലെ]] [[ഗിനിയ ഹൈലാന്റ്|ഗിനിയ ഹൈലാന്റുകളാണ്]] ഈ നദിയുടെ സ്രോതസ്. [[മാലി]], [[നൈഗർ]], [[ബെനിൻ]], [[നൈജീരിയ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ [[ഗിനിയ ഉൾക്കടൽ|ഗിനിയ ഉൾക്കടലിൽ]] ചെന്നുചേരുന്നു.

വരി 46: വരി 46:
[[hu:Niger (folyó)]]
[[hu:Niger (folyó)]]
[[id:Sungai Niger]]
[[id:Sungai Niger]]
[[ig:Oshimiri Orimiri]]
[[is:Nígerfljót]]
[[is:Nígerfljót]]
[[it:Niger (fiume)]]
[[it:Niger (fiume)]]

22:51, 8 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

"https://ml.wikipedia.org/w/index.php?title=നൈജർ_നദി&oldid=813061" എന്ന താളിൽനിന്ന് ശേഖരിച്ചത്