"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: frr:Wisconsin
(ചെ.) യന്ത്രം ചേർക്കുന്നു: be:Штат Вісконсін
വരി 28: വരി 28:
[[bat-smg:Viskonsėns]]
[[bat-smg:Viskonsėns]]
[[bcl:Wisconsin]]
[[bcl:Wisconsin]]
[[be:Штат Вісконсін]]
[[bg:Уисконсин]]
[[bg:Уисконсин]]
[[bi:Wisconsin]]
[[bi:Wisconsin]]

12:30, 7 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം സുപ്പീരിയർ തടാകം, മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗൺ, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1848 മേയ് 29ന് പ്രവേശനം നൽകി (30ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വിസ്കോൺസിൻ&oldid=812278" എന്ന താളിൽനിന്ന് ശേഖരിച്ചത്