"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[ചിത്രം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്.
[[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായി ഈ പള്ളിക്ക് പുറത്ത് വിസ്മയമായി ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപള്ളി കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. മലബാർ യഹൂദരാണ് പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 - ൽ പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref>
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] മതക്കാരാണ്‌ [[പള്ളി]] എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.
[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] മതക്കാരാണ്‌ [[പള്ളി]] എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.
വരി 10: വരി 10:
</gallery>
</gallery>
== അവലംബം ==
== അവലംബം ==
{{reflist}}
{{Judaism-stub}}
{{Judaism-stub}}
[[വർഗ്ഗം:കേരളത്തിലെ ജൂതപ്പള്ളികൾ]]
[[വർഗ്ഗം:കേരളത്തിലെ ജൂതപ്പള്ളികൾ]]

05:48, 7 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം

മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായി ഈ പള്ളിക്ക് പുറത്ത് വിസ്മയമായി ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപള്ളി കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. മലബാർ യഹൂദരാണ് പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 - ൽ പണി കഴിപ്പിച്ചത്.[1]

പേരിനു പിന്നിൽ

ബുദ്ധ-ജൈന മതക്കാരാണ്‌ പള്ളി എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.

1567 ലാണു മട്ടാഞ്ചേരിയിലെ ജൂതപ്പള്ളീ നിർമ്മിച്ചത്

അവലംബം

  1. The Paradesi Synagogue, Cochin, India. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.