"റിച്ചാർഡ് എഫ്. ഹെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 19: | വരി 19: | ||
}} |
}} |
||
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് '''റിച്ചാർഡ് എഫ്. ഹെക്ക്''' (ജനനം: [[ഓഗസ്റ്റ് 15]] [[1931]]<ref>{{Cite news |url=http://www.boston.com/news/local/breaking_news/2010/10/nobel_prize_win.html |title=Nobel Prize winner is Springfield native |first=Martin |last=Finucane |newspaper=[[Boston Globe]] |date=October 6, 2010 }}</ref>). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ [[ഐച്ചി നെഗീഷി]], [[ |
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് '''റിച്ചാർഡ് എഫ്. ഹെക്ക്''' (ജനനം: [[ഓഗസ്റ്റ് 15]] [[1931]]<ref>{{Cite news |url=http://www.boston.com/news/local/breaking_news/2010/10/nobel_prize_win.html |title=Nobel Prize winner is Springfield native |first=Martin |last=Finucane |newspaper=[[Boston Globe]] |date=October 6, 2010 }}</ref>). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ [[ഐച്ചി നെഗീഷി]], [[അകിര സുസുക്കി]] എന്നിവരുമായി പങ്കിട്ടു<ref>{{citation | url = http://nobelprize.org/nobel_prizes/chemistry/laureates/2010/press.html | title = Press release 6 October 2010 | publisher = Royal Swedish Academy of Sciences | accessdate = 6 October 2010}}.</ref>. |
||
==പുറമെ നിന്നുള്ള കണ്ണികൾ== |
==പുറമെ നിന്നുള്ള കണ്ണികൾ== |
||
*[http://www.udel.edu/chem/ Department of Chemistry and Biochemistry] at the [[University of Delaware]] |
*[http://www.udel.edu/chem/ Department of Chemistry and Biochemistry] at the [[University of Delaware]] |
16:38, 6 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Richard F. Heck | |
---|---|
ജനനം | |
ദേശീയത | American |
കലാലയം | University of California at Los Angeles |
അറിയപ്പെടുന്നത് | Heck reaction |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | University of Delaware |
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് റിച്ചാർഡ് എഫ്. ഹെക്ക് (ജനനം: ഓഗസ്റ്റ് 15 1931[1]). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ ഐച്ചി നെഗീഷി, അകിര സുസുക്കി എന്നിവരുമായി പങ്കിട്ടു[2].
പുറമെ നിന്നുള്ള കണ്ണികൾ
അവലംബം
- ↑ Finucane, Martin (October 6, 2010). "Nobel Prize winner is Springfield native". Boston Globe.
- ↑ Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.