"റിച്ചാർഡ് എഫ്. ഹെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തുടക്കം |
(ചെ.) അമരിക്കൻ രസതന്ത്രജ്ഞർ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച |
||
വരി 24: | വരി 24: | ||
{{Lifetime|1931||ഓഗസ്റ്റ് 15}} |
{{Lifetime|1931||ഓഗസ്റ്റ് 15}} |
||
[[en:Richard F. Heck]] |
[[en:Richard F. Heck]] |
||
[[വർഗ്ഗം:അമരിക്കൻ രസതന്ത്രജ്ഞർ]] |
16:10, 6 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Richard F. Heck | |
---|---|
ജനനം | |
ദേശീയത | American |
കലാലയം | University of California at Los Angeles |
അറിയപ്പെടുന്നത് | Heck reaction |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | University of Delaware |
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് റിച്ചാർഡ് എഫ്. ഹെക്ക് (ജനനം: ഓഗസ്റ്റ് 15 1931[1]). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ ഐച്ചി നെഗീഷി, അകീര സുസുക്കി എന്നിവരുമായി പങ്കിട്ടു[2].
അവലംബം
- ↑ Finucane, Martin (October 6, 2010). "Nobel Prize winner is Springfield native". Boston Globe.
- ↑ Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.