"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) Robot: Changing വർഗ്ഗം:ബഹിരാകാശ നിലയം
വരി 2: വരി 2:
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[സ്പേസ് സ്റ്റേഷൻ]] ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷൻ]] 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. [[സൗരയൂഥം|സൗരയൂഥത്തിലെ]] ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. [[മൈക്രോഗ്രാവിറ്റി|മൈക്രോഗ്രാവിറ്റിയേക്കുറിച്ച്]] പഠിക്കുന്ന ഒരു പരീക്ഷണശാലയും [[സോളാർ ഒബ്സർവേറ്ററി|സോളാർ ഒബ്സർവേറ്ററിയും]] ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979-ൽ [[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിൽ]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

[[Category:കൃത്രിമോപഗ്രഹങ്ങൾ]]
[[വർഗ്ഗം:കൃത്രിമോപഗ്രഹങ്ങൾ]]
[[വർഗ്ഗം:ബഹിരാകാശനിലയങ്ങൾ]]
[[Category:ബഹിരാകാശ നിലയം]]

[[ar:سكاي لاب]]
[[ar:سكاي لاب]]

03:26, 3 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

"https://ml.wikipedia.org/w/index.php?title=സ്കൈലാബ്&oldid=809417" എന്ന താളിൽനിന്ന് ശേഖരിച്ചത്