"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൂട്ടിച്ചേർക്കൽ
വരി 20: വരി 20:




[[ജയറാം|ജയറാമിനെ]] നായകനാക്കി [[അക്കു അക്‌ബർ]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''വെറുതേ ഒരു ഭാര്യ'''. <ref>[http://nowrunning.com/Movie/?movie=5069 nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11]</ref> 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി [[ഗോപിക]] അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.
[[ജയറാം|ജയറാമിനെ]] നായകനാക്കി [[അക്കു അക്‌ബർ]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''വെറുതേ ഒരു ഭാര്യ'''. <ref>[http://nowrunning.com/Movie/?movie=5069 nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11]</ref> 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി [[ഗോപിക]] അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.'. [[സിനിമ കൊട്ടക|സിനിമ കൊട്ടകയുടെ]] ബാനറിൽ [[സലാവുദ്ദീൻ]] നിർമ്മിച്ച ഈ ചിത്രം [[പിരമിഡ് സായ്‌മിറ]] ആണ് വിതരണം ചെയ്തത്.


== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[കെ. ഗിരീഷ്‌കുമാർ]] ആണ്.


==കഥാസാരം==
==കഥാസാരം==
വരി 44: വരി 46:
| [[സുരാജ് വെഞ്ഞാറമ്മൂട്]] ||
| [[സുരാജ് വെഞ്ഞാറമ്മൂട്]] ||
|-
|-
| [[റഹ്മാൻ]]||
| [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്മാൻ]]||
|-
|-
| [[ജാഫർ ഇടുക്കി]] ||
| [[ജാഫർ ഇടുക്കി]] ||
|-
|-
| [[കലാഭവൻ പ്രജോദ്]] ||
| [[കലാഭവൻ പ്രജോദ്]] ||
|-
| [[മധു വാര്യർ]]
|-
|-
| [[നിവേദ]] || ജയറാമിന്റെ മകൾ
| [[നിവേദ]] || ജയറാമിന്റെ മകൾ
വരി 73: വരി 77:
| നൃത്തം ||
| നൃത്തം ||
|-
|-
| പരസ്യകല ||
| പരസ്യകല || [[റഹ്‌മാൻ ഡിസൈൻ]]
|-
|-
| നിശ്ചല ഛായാഗ്രഹണം || [[അനീഷ് ഉപാസന ]]
| നിശ്ചല ഛായാഗ്രഹണം || [[അനീഷ് ഉപാസന ]]
|-
|-
| നിർമ്മാണ നിയന്ത്രണം ||
| നിർമ്മാണ നിയന്ത്രണം || [[ജെയ്‌സൻ ഇള‌ങ്ങുളം]]
|-
|-
| നിർമ്മാണ നിർവ്വഹണം ||
| നിർമ്മാണ നിർവ്വഹണം ||
വരി 84: വരി 88:
|-
|-
| അസോസിയേറ്റ് ഡയറൿടർ ||
| അസോസിയേറ്റ് ഡയറൿടർ ||
|-
| ലാബ് || [[ജെമിനി കളർ ലാബ്]]
|-
| എഫക്റ്റ്സ് || [[അരുൺ]], [[സീനു]]
|-
| വിഷ്വൽ എഫക്റ്റ്സ് || [[ഇ.എഫ്.എക്സ്]]
|-
| വാതിൽ‌പുറചിത്രീകരണം || [[ജൂബിലി]]
|-
| ഓഫീസ് നിർവ്വഹണം || [[അനിൽ അങ്കമാലി]]
|-
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ || [[ഇ.കെ. നവാസ്]]
|}
|}

==ഗാനങ്ങൾ==
==ഗാനങ്ങൾ==
{| class="wikitable"
{| class="wikitable"
വരി 105: വരി 122:
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
2009 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം [[നിവേദ]] തോമസ് നേടി.
2009 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം [[നിവേദ]] തോമസ് നേടി.

== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=1336017}}.


== അവലംബം ==
== അവലംബം ==

01:49, 2 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വെറുതേ ഒരു ഭാര്യ
സംവിധാനംഅക്കു അക്‌ബർ
നിർമ്മാണംസലാഹുദീൻ
രചനഗിരീഷ് കുമാർ
അഭിനേതാക്കൾജയറാം, ഗോപിക, മധു വാര്യർ, ഇന്നസെന്റ്, നിവേദിത
സംഗീതംശ്യാം ധർമ്മൻ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
രാജ്യം ഇന്ത്യ
ഭാഷമലയാളം


ജയറാമിനെ നായകനാക്കി അക്കു അക്‌ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ. [1] 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.'. സിനിമ കൊട്ടകയുടെ ബാനറിൽ സലാവുദ്ദീൻ നിർമ്മിച്ച ഈ ചിത്രം പിരമിഡ് സായ്‌മിറ ആണ് വിതരണം ചെയ്തത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കെ. ഗിരീഷ്‌കുമാർ ആണ്.

കഥാസാരം

ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ശ്യാം ധർമ്മൻ ഈണം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ മഞ്ഞിൽ കുളിക്കും രാവേറെയായ്... എന്നു തുടങ്ങുന്ന ഒരു ഗാനവും ശ്യാം ധർമ്മൻ പാടിയിട്ടുണ്ട്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയറാം സുഗുണൻ
ഗോപിക ബിന്ദു
ഇന്നസെന്റ്
മധു വാര്യർ
സുരാജ് വെഞ്ഞാറമ്മൂട്
റഹ്മാൻ
ജാഫർ ഇടുക്കി
കലാഭവൻ പ്രജോദ്
മധു വാര്യർ
നിവേദ ജയറാമിന്റെ മകൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
നിർമ്മാണം സലാവുദീൻ
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല സാലു കെ. ജോർജ്
ചമയം ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം
പരസ്യകല റഹ്‌മാൻ ഡിസൈൻ
നിശ്ചല ഛായാഗ്രഹണം അനീഷ് ഉപാസന
നിർമ്മാണ നിയന്ത്രണം ജെയ്‌സൻ ഇള‌ങ്ങുളം
നിർമ്മാണ നിർവ്വഹണം
അസോസിയേറ്റ് ക്യാമറാമാൻ
അസോസിയേറ്റ് ഡയറൿടർ
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് അരുൺ, സീനു
വിഷ്വൽ എഫക്റ്റ്സ് ഇ.എഫ്.എക്സ്
വാതിൽ‌പുറചിത്രീകരണം ജൂബിലി
ഓഫീസ് നിർവ്വഹണം അനിൽ അങ്കമാലി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇ.കെ. നവാസ്

ഗാനങ്ങൾ

ഗാനം പാടിയത്
ഓംകാരം ശംഖിൽ... ഉണ്ണി മേനോൻ
മുറ്റത്തെങ്ങും... ഫ്രാങ്കോ, സൗമ്യ
മഞ്ഞിൽ കുളിക്കും... ശ്യാം ധർമ്മൻ
പാടാതെങ്ങെങ്ങോ... ബിജു നാരായണൻ
വേദം ചൊല്ലും... പ്രദീപ് പള്ളുരുത്തി, മാസ്റ്റർ ആദർശ്
ഓംകാരം ശംഖിൽ... മാളവിക

പുരസ്കാരങ്ങൾ

2009 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നിവേദ തോമസ് നേടി.

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

  1. nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11
"https://ml.wikipedia.org/w/index.php?title=വെറുതേ_ഒരു_ഭാര്യ&oldid=808760" എന്ന താളിൽനിന്ന് ശേഖരിച്ചത്