"കേരള സർ‌വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 24: വരി 24:
[[File:Kerala University.jpg|thumb|200px|left|കേരള സർ‌വകലാശാലയുടെ ആസ്ഥാന മന്ദിരം]]
[[File:Kerala University.jpg|thumb|200px|left|കേരള സർ‌വകലാശാലയുടെ ആസ്ഥാന മന്ദിരം]]
'''കർമണി വ്യജ്യതേ പ്രജ്ഞാ''' എന്ന [[സംസ്കൃതം|സംസ്കൃതവാക്യമാണ്]] കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. [[വിഷ്ണുശർമ|വിഷ്ണുശർമന്റെ]] [[പഞ്ചതന്ത്രം|പഞ്ചതന്ത്രത്തിൽ]] നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.

==അഫിലിയേറ്റഡ് കലാശാലകൾ==

== അവലംബം ==
== അവലംബം ==

12:41, 1 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സർ‌വകലാശാല
University of Kerala crest
ആദർശസൂക്തംकर्मणि व्यज्यते प्रज्ञा
കർ‌മണി വ്യജ്യതേ പ്രജ്ഞാ
തരംപബ്ലിക്
സ്ഥാപിതം1937
ചാൻസലർശ്രീ. ആർ. എസ് ഗവായ്
വൈസ്-ചാൻസലർഡോ. എ ജയകൃഷ്‌ണൻ‍
അദ്ധ്യാപകർ
16
സ്ഥലംതിരുവനന്തപുരം, കേരളം, ഭാരതം
ക്യാമ്പസ്നാഗരികം
അഫിലിയേഷനുകൾയു.ജി.സി.
വെബ്‌സൈറ്റ്www.keralauniversity.edu

കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ[1] രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ കേരള സർ‌വകലാശാല.

ആപ്തവാക്യം

കേരള സർ‌വകലാശാലയുടെ ആസ്ഥാന മന്ദിരം

കർമണി വ്യജ്യതേ പ്രജ്ഞാ എന്ന സംസ്കൃതവാക്യമാണ് കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.

അഫിലിയേറ്റഡ് കലാശാലകൾ

അവലംബം

  1. http://www.keralauniversity.edu/history.htm

കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല
"https://ml.wikipedia.org/w/index.php?title=കേരള_സർ‌വകലാശാല&oldid=808477" എന്ന താളിൽനിന്ന് ശേഖരിച്ചത്