"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
language = [[Malayalam]] |
language = [[Malayalam]] |
website = |
website = |
imdb_id = |
imdb_id = |1336017
}}
}}



05:11, 27 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Veruthe Oru Bharya
സംവിധാനംAkku Akbar
നിർമ്മാണംSalahudeen
രചനGireesh Kumar
അഭിനേതാക്കൾJayaram, Gopika, Madhu Varyar, Innocent, Niveditha
സംഗീതംShyam Dharman
രാജ്യംഇന്ത്യ India
ഭാഷMalayalam


ജയറാമിനെ നായകനാക്കി അക്കു അക്ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ. 2008-ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങളാണ് ആവിഷ്കരിക്കുന്നത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിക്കുന്നു.

കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു.

ഇന്നസെന്റ്, മധു വാര്യർ, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1]

അവലംബം

  1. nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11
"https://ml.wikipedia.org/w/index.php?title=വെറുതേ_ഒരു_ഭാര്യ&oldid=806152" എന്ന താളിൽനിന്ന് ശേഖരിച്ചത്