"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ja:テリハボク |
No edit summary |
||
വരി 20: | വരി 20: | ||
'''''പുന്നാഗം''''' ഒരു നിത്യഹരിത സസ്യമാണ്. [[പൂർവ ആഫ്രിക്ക]], ദക്ഷിണ തീര[[ഭാരതം]] മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. |
'''''പുന്നാഗം''''' ഒരു നിത്യഹരിത സസ്യമാണ്. [[പൂർവ ആഫ്രിക്ക]], ദക്ഷിണ തീര[[ഭാരതം]] മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. |
||
അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. <ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്</ref> |
|||
==അപരനാമങ്ങൾ== |
==അപരനാമങ്ങൾ== |
||
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു. |
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്</ref> |
||
==ഔഷധ ഗുണങ്ങൾ== |
|||
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name ="book4"/> |
|||
[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ. |
[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ. |
14:33, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നാഗം, പുന്നാകം, പുന്ന | |
---|---|
Calophyllum inophyllum flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. inophyllum
|
Binomial name | |
Calophyllum inophyllum |
പുന്നാഗം ഒരു നിത്യഹരിത സസ്യമാണ്. പൂർവ ആഫ്രിക്ക, ദക്ഷിണ തീരഭാരതം മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. [1]
അപരനാമങ്ങൾ
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.[1]
ഔഷധ ഗുണങ്ങൾ
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.[1]
ഹിന്ദിയിൽ सुलतान चम्पा (സുൽത്താൻ ചമ്പാ), മറാഠിയിൽ सुरंगी, സംസ്കൃതത്റ്റിൽ पुन्नाग (പുന്നാഗ), തമിഴിൽ புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.