"ബാക് സ്ട്രോക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bg:Гръб (плуване)
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Backstroke}}
[[പ്രമാണം:Gordan Kozulj Croatia backstroke EC.jpg|thumb|300px|[[Gordan Kožulj]] swimming backstroke at [[2008 European Aquatics Championships|2008 Euros]].]]
[[പ്രമാണം:Gordan Kozulj Croatia backstroke EC.jpg|thumb|300px|[[Gordan Kožulj]] swimming backstroke at [[2008 European Aquatics Championships|2008 Euros]].]]
[[നീന്തൽ മത്സരം|നീന്തൽ മത്സരങ്ങളിലെ]] പ്രധാന നാല് നീന്തൽ രീതികളിൽ ഒന്നാണ് ബാക് സ്ട്രോക്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള നാല് നീന്തൽ മത്സരരീതികളിൽ പിന്നോട് നീന്തുന്ന ഒരേ ഒരു രീതിയാണ് ഇത്. ഈ രീതിയിൽ നീന്തുന്നതിന്റെ ഒരു ഗുണം നന്നായി ശ്വാസം വലിക്കാൻ കഴിയും എന്നുള്ളതാണ്. പക്ഷേ, നീന്തൽ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം കാണുവാൻ സാധിക്കാറില്ല.

19:44, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Gordan Kožulj swimming backstroke at 2008 Euros.

നീന്തൽ മത്സരങ്ങളിലെ പ്രധാന നാല് നീന്തൽ രീതികളിൽ ഒന്നാണ് ബാക് സ്ട്രോക്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള നാല് നീന്തൽ മത്സരരീതികളിൽ പിന്നോട് നീന്തുന്ന ഒരേ ഒരു രീതിയാണ് ഇത്. ഈ രീതിയിൽ നീന്തുന്നതിന്റെ ഒരു ഗുണം നന്നായി ശ്വാസം വലിക്കാൻ കഴിയും എന്നുള്ളതാണ്. പക്ഷേ, നീന്തൽ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം കാണുവാൻ സാധിക്കാറില്ല.

ചരിത്രം

ബാക് സ്ട്രോക് പുരാതനകാലം മുതലേ ഉള്ള ഒരു നീന്തൽ രീതിയാണ്. ഇത് ആദ്യമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത് 1900 ലെ വേനൽക്കാല ഒളിമ്പിക്സിലാണ്.

ബാൿസ്ട്രോക് നീന്തൽ രീതി

മത്സര ഇനങ്ങൾ

Competitions

Backstroke start at 2008 Euros.

മത്സര ഇനങ്ങളിൽ ബാൿസ്ട്രോക് പ്രധാനമായും താഴെപ്പറയുന്ന ഇനങ്ങളാണ് ഉള്ളത്.

  • 50 മീ ബാൿസ്ട്രോക്
  • 100 മീ ബാൿസ്ട്രോക്
  • 200 മീ ബാൿസ്ട്രോക്

ബാൿസ്ട്രോക് മെഡ്ലെ ഇനമായിട്ടും താഴെപ്പറയുന്ന ദൂരങ്ങളിൽ മത്സര ഇനമായിട്ടുണ്ട്.

  • 100 മീ. വ്യക്തിഗത മെഡ്‌ലേ (short 25 m pool only)
  • 200 മീ വ്യക്തിഗത മെഡ്‌ലേ
  • 400 m വ്യക്തിഗത മെഡ്‌ലേ
  • 4×100 m മെഡ്‌ലേ റിലേ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • Swim.ee: Detailed discussion of swimming techniques and speeds
"https://ml.wikipedia.org/w/index.php?title=ബാക്_സ്ട്രോക്&oldid=801384" എന്ന താളിൽനിന്ന് ശേഖരിച്ചത്