"നവംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ckb:١٧ی تشرینی دووەم |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|November 17}} |
|||
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 17''' വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി. |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 17''' വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി. |
||
17:34, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 17 വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി.
ചരിത്ര സംഭവങ്ങൾ
- 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി
- 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
- 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
- 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
- 1855 - ഡേവിഡ് ലിവിങ്സ്റ്റോൺ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
- 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
- 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1929 - ജർമ്മൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ഹെർമൻ ഹോളറിത്