"യന്ത്രഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: be:Машынны код
വരി 8: വരി 8:


[[ar:لغة الآلة]]
[[ar:لغة الآلة]]
[[be:Машынны код]]
[[bg:Машинен език]]
[[bg:Машинен език]]
[[bn:যান্ত্রিক ভাষা]]
[[bn:যান্ত্রিক ভাষা]]

11:34, 18 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യന്ത്രതല ഭാഷ (machine language), കമ്പ്യൂട്ടറിന് നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് ഇത്. അസ്സെംബ്ലി ഭാഷയിലും ഉന്നത തല ഭാഷയിലും എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. യന്ത്ര തല ഭാഷയും അസ്സെംബ്ലി ഭാഷയും ഓരോരോ കമ്പ്യൂട്ടർ ആർക്കിടെക്ചറിനും വ്യത്യസ്തമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന യന്ത്രഭാഷാ പ്രോഗ്രാമുകൾ മറ്റൊരു കമ്പ്യൂട്ടർ ശ്രേണിയിൽ പ്രവർത്തിക്കണമെന്നില്ല.

യന്ത്രഭാഷാ നിർദ്ദേശങ്ങൾ ബിറ്റുകൾ അഥവാ ദ്വയാശ സംഖ്യകളുടെ ശ്രേണി ആയാണ് നൽകുന്നത്‌.

"https://ml.wikipedia.org/w/index.php?title=യന്ത്രഭാഷ&oldid=796201" എന്ന താളിൽനിന്ന് ശേഖരിച്ചത്