"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Wikiwriter (സംവാദം | സംഭാവനകൾ) (ചെ.) →പുറത്തേക്കുള്ള കണ്ണികൾ |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Urvashi}} |
{{prettyurl|Urvashi}} |
||
{{otheruses4|ഉർവ്വശി എന്ന തെന്നിന്ത്യൻ ചലച്ചിത്രനടിയെക്കുറിച്ചുള്ളതാണ്|പുരാണകഥാപാത്രത്തെക്കുറിച്ചറിയാൻ|ഉർവ്വശി (അപ്സരസ്)}} |
|||
{{ToDisambig|വാക്ക്=ഉർവശി}} |
|||
{{ആധികാരികത}} |
{{ആധികാരികത}} |
||
{{Infobox actor |
{{Infobox actor |
||
| name = ഉർവശി |
| name = ഉർവശി |
||
വരി 20: | വരി 19: | ||
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാരഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി. |
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാരഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി. |
||
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. |
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. |
||
== അഭിനയ ജീവിതം == |
== അഭിനയ ജീവിതം == |
02:46, 16 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉർവശി | |
---|---|
ജനനം | കവിത/പൊടിമോൾ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1984 മുതൽ |
ജീവിതപങ്കാളി(കൾ) | മനോജ് കെ. ജയൻ (1999 -2008) |
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.
അഭിനയ ജീവിതം
1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.
അവാർഡുകൾ
മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്
- 2006 : അച്ചുവിന്റെ അമ്മ
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്
- 1989 : മഴവിൽക്കാവടി, വർത്തമാന കാലം
- 1990 : തലയിണ മന്ത്രം
- 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
- 1995 : കഴകം
- 2006 : മധുചന്ദ്രലേഖ
പുറത്തേക്കുള്ള കണ്ണികൾ
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉർവശി
വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1969-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജനുവരി 25-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തെലുഗ് ചലച്ചിത്രനടിമാർ
- കന്നഡചലച്ചിത്ര നടിമാർ
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ