"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: mr:ब्राह्मी लिपी |
(ചെ.) യന്ത്രം ചേർക്കുന്നു: gu:બ્રાહ્મી લિપિ; cosmetic changes |
||
വരി 3: | വരി 3: | ||
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്{{തെളിവ്}}. |
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്{{തെളിവ്}}. |
||
==അവലംബം== |
== അവലംബം == |
||
<references/> |
<references/> |
||
{{lang-stub}} |
{{lang-stub}} |
||
[[വർഗ്ഗം:ബ്രാഹ്മി ലിപി]] |
[[വർഗ്ഗം:ബ്രാഹ്മി ലിപി]] |
||
[[ |
[[വർഗ്ഗം:ലിപികൾ]] |
||
[[bg:Брахми]] |
[[bg:Брахми]] |
||
വരി 17: | വരി 18: | ||
[[fi:Brahmi-kirjoitus]] |
[[fi:Brahmi-kirjoitus]] |
||
[[fr:Brahmi]] |
[[fr:Brahmi]] |
||
[[gu:બ્રાહ્મી લિપિ]] |
|||
[[he:בראהמי]] |
[[he:בראהמי]] |
||
[[hi:ब्राह्मी लिपि]] |
[[hi:ब्राह्मी लिपि]] |
19:15, 15 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂർവരൂപമാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്].
അവലംബം
- ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
- ↑ Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
- ↑ *Coningham, Robin, University of Bradford Anuradhapura Project