"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) [[:വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ|മികച്ച ഗായകനുള്ള ദേശീയ ചലച്ചിത |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: ta:ஜெயச்சந்திரன் |
||
വരി 24: | വരി 24: | ||
[[en:Jayachandran]] |
[[en:Jayachandran]] |
||
[[ta:ஜெயச்சந்திரன்]] |
16:24, 15 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു
പുരസ്കാരങ്ങൾ
ദേശീയ അവാർഡ്
- മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്‍വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.
സംസ്ഥാന പുരസ്കാരങ്ങൾ
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
- 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
- 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
- 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്.
- 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
- 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്വഴി എന്ന ഗാനത്തിന്.
മറ്റ് പുരസ്കാരങ്ങൾ
- 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം