"അജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ഹൈന്ദവം നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1: വരി 1:
സൂര്യവംശജനായ ഒരു രാജാവാണ് അജൻ. പുരാണപ്രസിദ്ധനായ ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനും [[ദശരഥൻ|ദശരഥന്റെ]] പിതാവും ആണ്. താനർഹിക്കാത്ത ദുഃഖങ്ങൾ അനുഭവിച്ച് അകാലത്തിൽ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. [[കാളിദാസൻ]] [[രഘുവംശം|രഘുവംശമഹാകാവ്യത്തിൽ]] ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വർണിച്ചിട്ടുണ്ട്. വിദർഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തിൽ സന്നിഹിതരായ രാജാക്കൻമാരിൽ 'ദേവവൃക്ഷങ്ങൾക്കിടയിൽ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തിൽ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവർ നഗരോദ്യാനത്തിൽ വിഹരിക്കുമ്പോൾ, ഗോകർണേശനെ സേവിക്കാൻ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റിൽ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറിൽ പതിച്ചു. തത്ക്ഷണം അവൾ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയിൽ തങ്ങാൻ, തൃണബിന്ദു എന്ന മഹർഷിയാൽ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീർന്ന അജനെ സമാശ്വസിപ്പിക്കാൻ കുലഗുരുവായ [[വസിഷ്ഠൻ]] ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജൻ, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓർത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവിൽ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് [[കാളിന്ദി|കാളിന്ദിയും]] [[ഗംഗ|ഗംഗയും]] ചേരുന്ന പുണ്യതീർഥത്തിൽ അജൻ ദേഹത്യാഗം ചെയ്തു.
ഹിന്ദുപുരാണങ്ങളിൽ പരാമർശവിധേയനായ സൂര്യവംശജനായ ഒരു രാജാവാണ് അജൻ. ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനും [[ദശരഥൻ|ദശരഥന്റെ]] പിതാവും ആണ്. താനർഹിക്കാത്ത ദുഃഖങ്ങൾ അനുഭവിച്ച് അകാലത്തിൽ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. [[കാളിദാസൻ]] [[രഘുവംശം|രഘുവംശമഹാകാവ്യത്തിൽ]] ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വർണിച്ചിട്ടുണ്ട്. വിദർഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തിൽ സന്നിഹിതരായ രാജാക്കൻമാരിൽ 'ദേവവൃക്ഷങ്ങൾക്കിടയിൽ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തിൽ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവർ നഗരോദ്യാനത്തിൽ വിഹരിക്കുമ്പോൾ, ഗോകർണേശനെ സേവിക്കാൻ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റിൽ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറിൽ പതിച്ചു. തത്ക്ഷണം അവൾ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയിൽ തങ്ങാൻ, തൃണബിന്ദു എന്ന മഹർഷിയാൽ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീർന്ന അജനെ സമാശ്വസിപ്പിക്കാൻ കുലഗുരുവായ [[വസിഷ്ഠൻ]] ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജൻ, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓർത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവിൽ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് [[കാളിന്ദി|കാളിന്ദിയും]] [[ഗംഗ|ഗംഗയും]] ചേരുന്ന പുണ്യതീർഥത്തിൽ അജൻ ദേഹത്യാഗം ചെയ്തു.


{{Hinduism-stub}}
{{Hinduism-stub}}

14:26, 14 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുപുരാണങ്ങളിൽ പരാമർശവിധേയനായ സൂര്യവംശജനായ ഒരു രാജാവാണ് അജൻ. ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനും ദശരഥന്റെ പിതാവും ആണ്. താനർഹിക്കാത്ത ദുഃഖങ്ങൾ അനുഭവിച്ച് അകാലത്തിൽ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. കാളിദാസൻ രഘുവംശമഹാകാവ്യത്തിൽ ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വർണിച്ചിട്ടുണ്ട്. വിദർഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തിൽ സന്നിഹിതരായ രാജാക്കൻമാരിൽ 'ദേവവൃക്ഷങ്ങൾക്കിടയിൽ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തിൽ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവർ നഗരോദ്യാനത്തിൽ വിഹരിക്കുമ്പോൾ, ഗോകർണേശനെ സേവിക്കാൻ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റിൽ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറിൽ പതിച്ചു. തത്ക്ഷണം അവൾ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയിൽ തങ്ങാൻ, തൃണബിന്ദു എന്ന മഹർഷിയാൽ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീർന്ന അജനെ സമാശ്വസിപ്പിക്കാൻ കുലഗുരുവായ വസിഷ്ഠൻ ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജൻ, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓർത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവിൽ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് കാളിന്ദിയും ഗംഗയും ചേരുന്ന പുണ്യതീർഥത്തിൽ അജൻ ദേഹത്യാഗം ചെയ്തു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജൻ&oldid=793972" എന്ന താളിൽനിന്ന് ശേഖരിച്ചത്