"റൈൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: tk:Reýn
(ചെ.) യന്ത്രം ചേർക്കുന്നു: szl:Ryn (rzyka)
വരി 108: വരി 108:
[[sv:Rhen]]
[[sv:Rhen]]
[[sw:Rhine]]
[[sw:Rhine]]
[[szl:Ryn (rzyka)]]
[[ta:ரைன் ஆறு]]
[[ta:ரைன் ஆறு]]
[[th:แม่น้ำไรน์]]
[[th:แม่น้ำไรน์]]

22:33, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

റൈൻ നദി
Physical characteristics
നദീമുഖംവടക്കൻ കടൽ, നെതർലാന്റ്സ്
നീളം1,230 കി. മീ.

യൂറോപ്പിലെ ഏറ്റവും നീളമേറിയതും പ്രധാനപ്പെട്ടതുമായ നദികളിൽ ഒന്നാണ് റൈൻ. 1,230 കിലോമീറ്റർ (820 മൈൽ) ആണ് ഇതിന്റെ നീളം. സെക്കന്റിൽ ശരാശരി 2,000 ഘന മീറ്ററിലധികം ജലം ഈ നദി പുറന്തള്ളുന്നു.

റൈനും ഡാന്യൂബും ചേർന്നാണ് റോമാ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തി രൂപവത്കരിച്ചിരുന്നത്. അക്കാലം മുതൽ ഉൾനാട്ടിലേക്ക് ചരക്കുകൾ കടത്തുന്നതിനുള്ള ഒരു പ്രധാന ജലഗതാഗത മാർഗ്ഗമാണ് റൈൻ. ഒരു പ്രതിരോധമായും നിലകൊണ്ട റൈൻ പല അന്താരാഷ്ട്ര, ആഭ്യന്തര അതിർത്തികൾക്കും അടിസ്ഥാനമായിരുന്നു. റൈൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ കോട്ടകൾ, ജലഗതാഗതമാർഗ്ഗം എന്ന നിലയിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

"https://ml.wikipedia.org/w/index.php?title=റൈൻ_നദി&oldid=791452" എന്ന താളിൽനിന്ന് ശേഖരിച്ചത്