"അനന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) prettyurl
(ചെ.) ഗണിതം ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 9: വരി 9:
<references/>
<references/>
[[en:Infinity]]
[[en:Infinity]]

[[വർഗ്ഗം:ഗണിതം]]

17:39, 7 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പല തരത്തിലും വലുപ്പത്തിലും ∞.

പല സാമാന്യസങ്കല്പങ്ങൾ അനന്തതയെക്കുറിച്ചുണ്ടെങ്കിലും, പ്രധാനമായും ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമാണ് ഉപയോഗിച്ചുവരുന്നത്. അവസാനിക്കാൻ അതിരുകളില്ലാത്ത് പരിമാണം എന്നതാണ് അനന്തത (സൂചകം ) (ഇംഗ്ലീഷ് : Infinity). ദൈവ ചിന്താഗതികളിലും വേദങ്ങളിലും അനന്തതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

ഭാസ്കരാചാര്യന്റെ കാഴ്ചപ്പാടിൽ

ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്കരാചാര്യൻ പഠിപ്പിച്ചു[1].

അവലംബം

  1. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 81. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അനന്തത&oldid=790204" എന്ന താളിൽനിന്ന് ശേഖരിച്ചത്