"അൽക യാഗ്നിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Bio-stub
(ചെ.) യന്ത്രം ചേർക്കുന്നു: si:අල්කා යග්නික්
വരി 24: വരി 24:
[[id:Alka Yagnik]]
[[id:Alka Yagnik]]
[[mr:अलका याज्ञिक]]
[[mr:अलका याज्ञिक]]
[[si:අල්කා යග්නික්]]
[[ta:ஆல்கா யாக்னிக்]]
[[ta:ஆல்கா யாக்னிக்]]

00:35, 7 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അൽക യാഗ്നിക്
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1979–present

ഹിന്ദി ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായികയാണ്‌ അൽക യാഗ്നിക് (ഹിന്ദി: अलका याज्ञिक or अलका याज्ञनिक). 1966 മാർച്ച് 20 നു്‌ പശ്ചിമബംഗാളിലെ കൊൽകത്തയിൽ ജനനം. ഏഴ് തവണ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. 550 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണിപാടിയിട്ടുണ്ട് അൽക യാഗ്നിക്


"https://ml.wikipedia.org/w/index.php?title=അൽക_യാഗ്നിക്&oldid=789331" എന്ന താളിൽനിന്ന് ശേഖരിച്ചത്