"ന്യായം (തത്ത്വചിന്ത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: zh:正理论; cosmetic changes
വരി 17: വരി 17:
{{Indian Philosophy}}
{{Indian Philosophy}}


[[വർഗ്ഗം:ഹൈന്ദവം]]

[[വർഗ്ഗം:ഹൈന്ദവദർശനം]]


[[വിഭാഗം:ഹൈന്ദവം]]
[[വിഭാഗം:ഹൈന്ദവദർശനം]]


[[ca:Nyaya]]
[[ca:Nyaya]]
വരി 42: വരി 39:
[[sk:Njája]]
[[sk:Njája]]
[[uk:Ньяя]]
[[uk:Ньяя]]
[[zh:正理学派]]
[[zh:正理]]

20:50, 6 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


പ്രാചീന ഭാരതത്തിലെ യുക്തിചിന്തയുടെ ദർശനമാണ്‌ ന്യായം. സംസ്കൃതം:ni-āyá, വാച്യാർത്ഥം:യുക്തി. അക്ഷപാദ ഗൗതമന്റെ (ക്രി.വ. 2ആം നൂറ്റാണ്ട്) ന്യായസൂത്രം ആണ്‌ ഈ തത്ത്വചിന്തക്ക് അടിസ്ഥാനം. വാത്സ്യായനന്റെ(5 നൂറ്റാണ്ട്) ന്യായഭാഷ്യം, ഉദ്യോതകരന്റെ (ഏഴാം നൂറ്റാണ്ട്) ന്യായവാർതികം, വചസ്പതിമിശ്രന്റെ (ഒൻപതാം നൂറ്റാണ്ട്) ന്യായവാർതികതാല്പര്യടിക, ജയന്തഭട്ടൻ എഴുതിയ (ഒൻപതാം നൂറ്റാണ്ട്) ന്യായമഞ്ജരി എന്നിവ പ്രസിദ്ധങ്ങളായ ന്യായ ദർശന ഗ്രന്ഥങ്ങൾ ആണ്‌.

പിൽക്കാലത്ത് ന്യായവും വൈശേഷികവും കൂടിക്കലർന്ന് ന്യായവൈശേഷികം എന്ന തത്ത്വചിന്ത രൂപപ്പെട്ടു. ഇതിനെ തർക്കശാസ്ത്രം എന്നും പറയാറുണ്ട്.

അവലംബം

കുറിപ്പുകൾ

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ന്യായം_(തത്ത്വചിന്ത)&oldid=789212" എന്ന താളിൽനിന്ന് ശേഖരിച്ചത്