"ഹരിഹരൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
+പ്രമാണം
(ചെ.) യന്ത്രം ചേർക്കുന്നു: ta:ஹரிஹரன்
വരി 18: വരി 18:


[[en:Hariharan (singer)]]
[[en:Hariharan (singer)]]
[[ta:ஹரிஹரன்]]

17:04, 6 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിഹരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹരിഹരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹരിഹരൻ (വിവക്ഷകൾ)
ഹരിഹരൻ

പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ‌ പാടിവരുന്നു. ഗസൽ‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ‌ പത്മശ്രീ നൽ‌കി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.

ജീവിതരേഖ

തിരുവനന്തപുരം സ്വദേശി ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്റെയും മകനായി 1955 ഏപ്രിൽ 3-ന് ബോംബയിൽ ജനനം. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മാതാവിൽനിന്ന് പഠിച്ചു. യൌവ്വനത്തിൽ മെഹ്ദി ഹസ്സ്ന്റെ ഗസലുകളിൽ ആകൃഷ്ടനായി. ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്താനി പഠനം നടത്തി.

"https://ml.wikipedia.org/w/index.php?title=ഹരിഹരൻ_(ഗായകൻ)&oldid=789100" എന്ന താളിൽനിന്ന് ശേഖരിച്ചത്