"കവാടം:ഇസ്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
ബിസ്മില്ലാഹി റഹ്മാനി റഹീം |
ബിസ്മില്ലാഹി റഹ്മാനി റഹീം |
||
<!-- {{browsebar}} --> |
<!-- {{browsebar}} --> |
||
{{prettyurl|Portal |
{{prettyurl|Portal:Islam}} |
||
<div style="float:right; width:100%"> |
<div style="float:right; width:100%"> |
||
{{ /box-header| ഇസ്ലാം|:കവാടം:ഇസ്ലാം/ആമുഖം|}} |
{{ /box-header| ഇസ്ലാം|:കവാടം:ഇസ്ലാം/ആമുഖം|}} |
05:50, 5 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ബിസ്മില്ലാഹി റഹ്മാനി റഹീം
മാറ്റിയെഴുതുക
ഇസ്ലാം
ഇസ്ലാം (അറബിയിൽ: الإسلام; അൽഇസ്ലാം, ഇംഗ്ലീഷിൽ: Islam) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. മുഹമ്മദ് നബിക്ക്ശേഷം ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബിയാണ് ഇസ്ലാമിലെ അവസാനത്തെ പ്രവാചകൻ . അദ്ദേഹത്തിലൂടെയാണ് ഖുർആൻ അവതീർണ്ണമായത്. ഇസ്ലാം എന്നാൽ അറബി ഭാഷയിൽ (اسلام) കീഴടങ്ങുക, സ്വയം അർപ്പിക്കുക എന്നൊക്കെയാണർഥം. ഏകനായ ദൈവത്തിനു (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്) മുന്നിൽ തലകുനിക്കുക, അവന്റെ ആജ്ഞാനുവർത്തിയാവുക, അവന് മാത്രം സ്വയം അർപ്പിക്കുക എന്നാണ് ഇസ്ലാമിന്റെ സാങ്കേതികാർഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കർഹൻ എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്ലാമിന് 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ഇസ്ലാം മതവിശ്വാസികളെ മുസ്ലിംകൾ എന്നാണ് വിളിക്കപ്പെടുന്നത്.
മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രം
മാറ്റിയെഴുതുക
ഇസ്ലാമിക വാർത്തകൾ
മാരിയ അൽ ഖിബ്തിയ
മൈമൂന ബിൻത് അൽഹാരിത്
തൽഹ
സഫിയ്യ ബിൻത് ഹുയയ്യ്
ഉമ്മു സൽമ
സൗദ
ഇസ്ലാമിക ബാങ്ക്
ജുവൈരിയ്യ
റംല
സൈനബ് ബിൻത് ഖുസൈമ
മാറ്റിയെഴുതുക
ഏപ്രിൽ 2024ലെ ഇസ്ലാമിലെസംഭവങ്ങൾ
എല്ലാ സമയങ്ങളും GMT യിൽ കവാടം:ഇസ്ലാം/സംഭവങ്ങൾ/2024 ഏപ്രിൽ
മാറ്റിയെഴുതുക
താങ്കൾക്ക് സഹായിക്കാനാകുന്നവ
- പണിപ്പുരയിൽ പുതിയ ലേഖനങ്ങൾ നിർദ്ദേശിക്കാം;എഴുതിത്തുടങ്ങാം.
- ചിത്രശാലയിൽ തിരഞ്ഞെടുക്കാനുള്ള ചിത്രങ്ങൾ നിർദ്ദേശിക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
- അപൂർണ്ണമായ ഇസ്ലാമികലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ഇസ്ലാമികലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ഇസ്ലാമികലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
മാറ്റിയെഴുതുക