"പാലക്കാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°44′39″N 76°37′44″E / 9.74417°N 76.62889°E / 9.74417; 76.62889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 33: വരി 33:
[[കോട്ടയം|കോട്ടയം ജില്ലയിലെ]] മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''പാലക്കാട്ടുമല'''. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. [[പാല]] ആണ് അടുത്തുള്ള പട്ടണം .
[[കോട്ടയം|കോട്ടയം ജില്ലയിലെ]] മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''പാലക്കാട്ടുമല'''. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. [[പാല]] ആണ് അടുത്തുള്ള പട്ടണം .


ഈ ഗ്രാമത്തിൽ 2 എൽ. പി. സ്കൂളുകൾ, 2 അമ്പലങ്ങൾ, 2 പ്രീ-പ്രൈമറി- സ്കൂളുകൾ, പോസ്റ്റ്‌ ഓഫീസ്, റബ്ബർ പാലുല്പാദക സംഘം, വായനശാല എന്നിവയുണ്ട്.
ഈ ഗ്രാമത്തിൽ 2 എൽ. പി. സ്കൂളുകൾ, 2 അമ്പലങ്ങൾ, 2 പ്രീ-പ്രൈമറി- സ്കൂളുകൾ, പോസ്റ്റ്‌ ഓഫീസ്, റബ്ബർ പാലുല്പാദക സംഘം, വായനശാല എന്നിവയുണ്ട്. ഈ ഗ്രാമത്തി
ലെ ജനങ്ങൾ പ്രധാനമായി ക്രിഷിയെ ആശ്രയിച്ചു് ജീവിക്കുന്നു.


[[en:Palackattumala]]
[[en:Palackattumala]]

12:43, 25 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Palackattumala
Map of India showing location of Kerala
Location of Palackattumala
Palackattumala
Location of Palackattumala
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം പാല
ലോകസഭാ മണ്ഡലം കോട്ടയം
സിവിക് ഏജൻസി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
ജനസംഖ്യ 1,500
സ്ത്രീപുരുഷ അനുപാതം 1000/1025 /
സാക്ഷരത 96%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

75 m (246 ft)
കോഡുകൾ

9°44′39″N 76°37′44″E / 9.74417°N 76.62889°E / 9.74417; 76.62889

കോട്ടയം ജില്ലയിലെ മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലക്കാട്ടുമല. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. പാല ആണ് അടുത്തുള്ള പട്ടണം .

ഈ ഗ്രാമത്തിൽ 2 എൽ. പി. സ്കൂളുകൾ, 2 അമ്പലങ്ങൾ, 2 പ്രീ-പ്രൈമറി- സ്കൂളുകൾ, പോസ്റ്റ്‌ ഓഫീസ്, റബ്ബർ പാലുല്പാദക സംഘം, വായനശാല എന്നിവയുണ്ട്. ഈ ഗ്രാമത്തി ലെ ജനങ്ങൾ പ്രധാനമായി ക്രിഷിയെ ആശ്രയിച്ചു് ജീവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പാലക്കാട്ടുമല&oldid=780100" എന്ന താളിൽനിന്ന് ശേഖരിച്ചത്