"മുഖ്യധാരാക്രൈസ്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മുഖ്യധാരാക്രൈസ്തവർ (Mainstream Christianity) എന്നത് പ്രമുഖക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1: വരി 1:
മുഖ്യധാരാക്രൈസ്തവർ (Mainstream Christianity) എന്നത് പ്രമുഖക്രിസ്തിയവിഭാഗക്കാരുടെ പൊതുവായ വീക്ഷണങ്ങളെ കുറിക്കൊള്ളാനാണ് ഉപയോഗിക്കുന്നത്. ഇവയിൽ റോമൻ കത്തോലിക്ക, അംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ്, ഒർത്തഡോക്സ് എന്നിവ പോലുള്ള എല്ലാ ക്രിസ്തീയരും ഉൾപെടുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ നെസീൻ മതവിശ്വാസം (Nicene Creed) പിന്തുടരുന്ന എല്ലാവിഭാഗങ്ങളുടെയും പൊതുവായ വീക്ഷണങ്ങളെ മുഖ്യധാരാക്രൈസ്തവർ എന്നതുകൊണ്ടർത്തമാക്കാം.
'''മുഖ്യധാരാക്രൈസ്തവർ''' ('''Mainstream Christianity''') എന്നത് പ്രമുഖക്രിസ്തിയവിഭാഗക്കാരുടെ പൊതുവായ വീക്ഷണങ്ങളെ കുറിക്കൊള്ളാനാണ് ഉപയോഗിക്കുന്നത്. ഇവയിൽ റോമൻ കത്തോലിക്ക, അംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ്, ഒർത്തഡോക്സ് എന്നിവ പോലുള്ള എല്ലാ ക്രിസ്തീയരും ഉൾപെടുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ '''നിസീൻ മതവിശ്വാസം''' ('''Nicene Creed''') പിന്തുടരുന്ന എല്ലാക്രിസ്തീയവിഭാഗങ്ങളുടെയും പൊതുവായ വീക്ഷണങ്ങളെ മുഖ്യധാരാക്രൈസ്തവർ എന്നതുകൊണ്ടർത്തമാക്കാം.
<ref>"[[The Nicene Creed]] is the profession of the Christian Faith common to the Catholic Church, to all the Eastern Churches separated from Rome, and to most of the Protestant denominations." The Catholic Encyclopedia, Volume XI. Published 1911. New York: Robert Appleton Company.[http://www.newadvent.org/cathen/11049a.htm]</ref><ref>"Christian statement of faith that is the only ecumenical creed because it is accepted as authoritative by the Roman Catholic, Eastern Orthodox, Anglican, and major Protestant churches."

''Nicene Creed'' Encyclopædia Britannica. 2007. Encyclopædia Britannica Online.[http://www.britannica.com/eb/article-9055702]</ref>
''Nicene Creed'' Encyclopædia Britannica. 2007. Encyclopædia Britannica Online.[http://www.britannica.com/eb/article-9055702]</ref>

17:06, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മുഖ്യധാരാക്രൈസ്തവർ (Mainstream Christianity) എന്നത് പ്രമുഖക്രിസ്തിയവിഭാഗക്കാരുടെ പൊതുവായ വീക്ഷണങ്ങളെ കുറിക്കൊള്ളാനാണ് ഉപയോഗിക്കുന്നത്. ഇവയിൽ റോമൻ കത്തോലിക്ക, അംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ്, ഒർത്തഡോക്സ് എന്നിവ പോലുള്ള എല്ലാ ക്രിസ്തീയരും ഉൾപെടുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ നിസീൻ മതവിശ്വാസം (Nicene Creed) പിന്തുടരുന്ന എല്ലാക്രിസ്തീയവിഭാഗങ്ങളുടെയും പൊതുവായ വീക്ഷണങ്ങളെ മുഖ്യധാരാക്രൈസ്തവർ എന്നതുകൊണ്ടർത്തമാക്കാം. [1][2]

അവലംബം

  1. "The Nicene Creed is the profession of the Christian Faith common to the Catholic Church, to all the Eastern Churches separated from Rome, and to most of the Protestant denominations." The Catholic Encyclopedia, Volume XI. Published 1911. New York: Robert Appleton Company.[1]
  2. "Christian statement of faith that is the only ecumenical creed because it is accepted as authoritative by the Roman Catholic, Eastern Orthodox, Anglican, and major Protestant churches." Nicene Creed Encyclopædia Britannica. 2007. Encyclopædia Britannica Online.[2]

"https://ml.wikipedia.org/w/index.php?title=മുഖ്യധാരാക്രൈസ്തവർ&oldid=778571" എന്ന താളിൽനിന്ന് ശേഖരിച്ചത്