"ബംഗാൾ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: el:Κόλπος της Βεγγάλης
വരി 27: വരി 27:
[[de:Golf von Bengalen]]
[[de:Golf von Bengalen]]
[[dv:ބޭ އޮފް ބެންގާލް]]
[[dv:ބޭ އޮފް ބެންގާލް]]
[[el:Κόλπος της Βεγγάλης]]
[[en:Bay of Bengal]]
[[en:Bay of Bengal]]
[[eo:Bengala Golfo]]
[[eo:Bengala Golfo]]

05:01, 21 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബംഗാൾ ഉൾക്കടൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉൾക്കടലാണ് ബംഗാൾ ഉൾക്കടൽ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ എന്നീ രാജ്യങ്ങളുമായി കടൽത്തീരം പങ്കുവയ്കുന്നു. ഇന്ത്യൻ നദികളിൽ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്. വർഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോൺസ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാൾ ഉൾക്കടലിലേക്കു ശ്രദ്ധ ആകർഷിക്കുന്നു.

മുഖ്യ തുറമുഖങ്ങൾ

"https://ml.wikipedia.org/w/index.php?title=ബംഗാൾ_ഉൾക്കടൽ&oldid=777726" എന്ന താളിൽനിന്ന് ശേഖരിച്ചത്