"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ഹിന്ദുമതം ഏകദൈവം തെളിവ് വേണം
വരി 4: വരി 4:
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.


* ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ സത്യം പറയുന്നു.
* ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഇത് പറയുന്നുണ്ട്.{{തെളിവ്}}
** ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
* ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
{{reli-stub}}
{{reli-stub}}



15:32, 10 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം*, ബുദ്ധമതം**, ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമൻ ബഹുദൈവവിശ്വാസം, ജെർമാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിലുൾപ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.

  • ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഇത് പറയുന്നുണ്ട്.[അവലംബം ആവശ്യമാണ്]
  • ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=770890" എന്ന താളിൽനിന്ന് ശേഖരിച്ചത്