"എം. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പുറത്തേയ്ക്കുള്ള കണ്ണികൾ: വർഗ്ഗം വൃത്തിയാക്കുന്നു
(ചെ.) യന്ത്രം thehindu.com എന്ന മൃതക്കണ്ണി hindu.com എന്നാക്കി മാറ്റുന്നു
വരി 35: വരി 35:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb name|id0419654}}
*{{imdb name|id0419654}}
*[http://www.thehindu.com/thehindu/fr/2005/10/21/stories/2005102102540100.htm Scaling peaks of success]
*[http://www.hindu.com/thehindu/fr/2005/10/21/stories/2005102102540100.htm Scaling peaks of success]
*[http://www.prd.kerala.gov.in/stateawares.htm Official Website of Information and Public Relation Department of Kerala]
*[http://www.prd.kerala.gov.in/stateawares.htm Official Website of Information and Public Relation Department of Kerala]
*[http://www.malayalasangeetham.info/ Malayala Sangeetham Info]
*[http://www.malayalasangeetham.info/ Malayala Sangeetham Info]

13:51, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം. ജയചന്ദ്രൻ
ഉത്ഭവംതിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സം‌ഗീത സം‌വിധായകൻ, പിന്നണി ഗായകൻ,
വർഷങ്ങളായി സജീവം1993-ഇതുവരെ

മലയാള ചലച്ചിത്രരംഗത്തെ ഒരു സം‌ഗീത സം‌വിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.

2003, 2004, 2007, 2008 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി.

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം:

  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ - ഗൗരീശങ്കരം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ - പെരുമഴക്കാലം, കഥാവശേഷൻ
  • 2005 - മികച്ച പിന്നണി ഗായകൻ - നോട്ടം (മെല്ലെ മെല്ലെ)
  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ - നിവേദ്യം
  • 2008 - മികച്ച സം‌ഗീത സം‌വിധായകൻ - മാടമ്പി

ഏഷ്യാനെറ്റ് സിനിമാ പുരസ്കാരം:

  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ നിവേദ്യം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ പെരുമഴക്കാലം, മാമ്പഴക്കാലം
  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ ഗൗരീശങ്കരം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എം._ജയചന്ദ്രൻ&oldid=769345" എന്ന താളിൽനിന്ന് ശേഖരിച്ചത്