"ഓപ്പറേഷൻ കമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 1: വരി 1:
2008ൽ [[കർണാടക]] [[നിയമസഭ]]യിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി [[ബി.ജെ.പി.]] നടത്തിയ നീക്കം ആണ് '''ഓപ്പറേഷൻ കമല''' എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി [[ബി.ജെ.പി.]] എറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് [[ജനതാദൾ (എസ്)]] [[എം.എൽ.എ.]] മാരും മൂന്ന് [[കോൺഗ്രസ്സ്]] എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി <ref>http://economictimes.indiatimes.com/News/PoliticsNation/BJP_secures_majority_in_Karnataka/articleshow/3916687.cms</ref>,<ref>http://www.thehindu.com/2008/12/31/stories/2008123157340100.htm</ref>
2008ൽ [[കർണാടക]] [[നിയമസഭ]]യിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി [[ബി.ജെ.പി.]] നടത്തിയ നീക്കം ആണ് '''ഓപ്പറേഷൻ കമല''' എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി [[ബി.ജെ.പി.]] എറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് [[ജനതാദൾ (എസ്)]] [[എം.എൽ.എ.]] മാരും മൂന്ന് [[കോൺഗ്രസ്സ്]] എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി <ref>http://economictimes.indiatimes.com/News/PoliticsNation/BJP_secures_majority_in_Karnataka/articleshow/3916687.cms</ref>,<ref>http://www.hindu.com/2008/12/31/stories/2008123157340100.htm</ref>
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

13:00, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

2008ൽ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി ബി.ജെ.പി. നടത്തിയ നീക്കം ആണ് ഓപ്പറേഷൻ കമല എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി ബി.ജെ.പി. എറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് ജനതാദൾ (എസ്) എം.എൽ.എ. മാരും മൂന്ന് കോൺഗ്രസ്സ് എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി [1],[2]

അവലംബം

"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_കമല&oldid=769308" എന്ന താളിൽനിന്ന് ശേഖരിച്ചത്