"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bat-smg, be, bn, bo, br, fa, gan, lt, lv, sw, tl, wo നീക്കുന്നു: en
(ചെ.) PsBot (Talk) ചെയ്ത 769234 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 15: വരി 15:
[[വർഗ്ഗം:എസ്.ഐ വ്യൂത്പന്ന ഏകകങ്ങൾ]]
[[വർഗ്ഗം:എസ്.ഐ വ്യൂത്പന്ന ഏകകങ്ങൾ]]
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[en:Volt]]

[[bat-smg:Vuolts]]
[[be:Вольт]]
[[bn:ভোল্ট]]
[[bo:ཝོལ།]]
[[br:Volt]]
[[fa:ولت]]
[[gan:伏]]
[[lt:Voltas]]
[[lv:Volts]]
[[sw:Volti]]
[[tl:Bolt]]
[[wo:Dendu mbëj]]

11:24, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.

നിർവചനം

ഒരു ആമ്പിയർ വൈദ്യുതിപ്രവാഹത്തിൽ, ഒരു വൈദ്യുതചാലകം, ഒരു വാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന പൊട്ടൻഷ്യൻ വ്യത്യാസം, ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.

[1]

ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി എൻ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത ജോസഫ്‌സൺ ജംക്ഷൻ അറെ ചിപ്പുകൾ

അവലംബം

  1. BIPM SI Brochure: Appendix 1, p. 144


"https://ml.wikipedia.org/w/index.php?title=വോൾട്ട്&oldid=769235" എന്ന താളിൽനിന്ന് ശേഖരിച്ചത്