"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Hindu-myth-stub
No edit summary
വരി 3: വരി 3:
വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായ [[ചന്ദ്രഗുപ്തൻ II]] ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ)എന്നീ‍ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ [[സൂര്യൻ]] ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അർത്ഥമുണ്ട്‌. വിക്രമൻ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

വിക്രാമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.
വിക്രാമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടാരുന്നതായി കരുതപ്പെടുന്നു.

ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ [[മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.
ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ [[മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.''ചെരിച്ചുള്ള എഴുത്ത്''

വിക്രമാദിത്യന്റെ സദസസിലെ നവരത്ങ്ങല്ല്
1. വരാഹമിഹിര
2. വരരുചി
3. വ്ഹേതാല ഭട്ട
4. കാളിദാസനു
5. ക്ഷപനക
6. ഘദകർപര
7. ധന്വന്തരി
8. ശ്ങ്കു
9. അമരസിംഹ

{{Hindu-myth-stub}}
{{Hindu-myth-stub}}

14:33, 30 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യൻ എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭർതൃഹരി വിക്രമാദിത്യണ്റ്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാൽ നൈരാശ്യം പൂണ്ട്‌ വനവാസത്തിനു പോകുമ്പോൾ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു

വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ II ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ)എന്നീ‍ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ സൂര്യൻ ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അർത്ഥമുണ്ട്‌. വിക്രമൻ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

വിക്രാമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടാരുന്നതായി കരുതപ്പെടുന്നു.

ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ മഹേന്ദ്രാദിത്യന്റെ മകനായി പരമാര രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.ചെരിച്ചുള്ള എഴുത്ത്

വിക്രമാദിത്യന്റെ സദസസിലെ നവരത്ങ്ങല്ല് 1. വരാഹമിഹിര 2. വരരുചി 3. വ്ഹേതാല ഭട്ട 4. കാളിദാസനു 5. ക്ഷപനക 6. ഘദകർപര 7. ധന്വന്തരി 8. ശ്ങ്കു 9. അമരസിംഹ

"https://ml.wikipedia.org/w/index.php?title=വിക്രമാദിത്യൻ&oldid=762279" എന്ന താളിൽനിന്ന് ശേഖരിച്ചത്