"ഭിന്നകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ro:Număr rațional
(ചെ.) യന്ത്രം പുതുക്കുന്നു: tr:Rasyonel sayılar
വരി 76: വരി 76:
[[ta:விகிதமுறு எண்]]
[[ta:விகிதமுறு எண்]]
[[th:จำนวนตรรกยะ]]
[[th:จำนวนตรรกยะ]]
[[tr:Oranlı sayılar]]
[[tr:Rasyonel sayılar]]
[[uk:Раціональні числа]]
[[uk:Раціональні числа]]
[[ur:ناطق عدد]]
[[ur:ناطق عدد]]

15:35, 27 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളിൽ സൂചിപ്പിക്കാം. എന്നത് ഒരു ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=ഭിന്നകം&oldid=759955" എന്ന താളിൽനിന്ന് ശേഖരിച്ചത്