"ഹിന്ദ് മസ്ദൂർ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) Poli-stub
വരി 18: വരി 18:
<references/>
<references/>


{{stub}}
{{Poli-stub}}
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ]]
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ]]



21:06, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനത്തിൽ ജയപ്രകാശ് നാരായണൻ, അശോക മേത്ത,യൂസഫ് മെഹർ അലി എന്നിവർ
ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനം

സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ; ജനറൽസെക്രട്ടറി ഉമ്രാവുമൽ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍[2]

പുറംകണ്ണികൾ

അവലംബം

  1. എച്ച് എം എസ്
  2. വലത്തളം
"https://ml.wikipedia.org/w/index.php?title=ഹിന്ദ്_മസ്ദൂർ_സഭ&oldid=759485" എന്ന താളിൽനിന്ന് ശേഖരിച്ചത്