"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: bug:22 Maret
(ചെ.) യന്ത്രം നീക്കുന്നു: bug:22 Maret
വരി 38: വരി 38:
[[br:22 Meurzh]]
[[br:22 Meurzh]]
[[bs:22. mart]]
[[bs:22. mart]]
[[bug:22 Maret]]
[[ca:22 de març]]
[[ca:22 de març]]
[[ceb:Marso 22]]
[[ceb:Marso 22]]

20:24, 21 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 22 വർഷത്തിലെ 81 (അധിവർഷത്തിൽ 82)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹാലി-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

ലോക ജലദിനം


"https://ml.wikipedia.org/w/index.php?title=മാർച്ച്_22&oldid=755544" എന്ന താളിൽനിന്ന് ശേഖരിച്ചത്