"അയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
No edit summary |
||
വരി 1: | വരി 1: | ||
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] --> |

{{mergefrom|ദക്ഷിണായനം}} |
|||
മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്. [[വിഷുവങ്ങളുടെ പുരസ്സരണം|പുരസ്സരണം]] കാരണം ഈ ബിന്ദുക്കൾ എല്ലാം ഒരു വർഷം 50.26 ആർക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] ബിന്ദുക്കൾക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന് പറയുന്നു. |

03:27, 21 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്. പുരസ്സരണം കാരണം ഈ ബിന്ദുക്കൾ എല്ലാം ഒരു വർഷം 50.26 ആർക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കൾക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന് പറയുന്നു.