"ഹംഫ്രി ഡേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 22: വരി 22:
1778 ഡിസംബർ 17-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] പെൻസാൻസിൽ ഡേവി ജനിച്ചു. [[സാഹിത്യം|സാഹിത്യത്തിലും]] [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിലുമായിരുന്നു]] ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
1778 ഡിസംബർ 17-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] പെൻസാൻസിൽ ഡേവി ജനിച്ചു. [[സാഹിത്യം|സാഹിത്യത്തിലും]] [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിലുമായിരുന്നു]] ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
==ഔദ്യോഗിക ജീവിതം==
==ഔദ്യോഗിക ജീവിതം==
വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ''ചിരിവാതകം'' എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ രസതന്ത്ര ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു.
വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ''ചിരിവാതകം'' എന്ന പേരിലറിയപ്പെടുന്ന [[നൈട്രസ് ഓക്സൈഡ്]] കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ [[രസതന്ത്രം|രസതന്ത്ര]] ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു.
1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വോൾ ടായിക് സെല്ലുകൾ, ടാനിങ്, ധാതുവിശ്ലേഷണം എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.
1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. [[വോൾ ടായിക് സെൽ|വോൾ ടായിക് സെല്ലുകൾ]], [[ടാനിങ്]], [[ധാതുവിശ്ലേഷണം]] എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.

==കണ്ടു പിടുത്തങ്ങൾ==
==കണ്ടു പിടുത്തങ്ങൾ==



12:19, 20 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സർ ഹംഫ്രി ഡേവി
Portrait by Henry Howard, 1803
ജനനം(1778-12-17)17 ഡിസംബർ 1778
Penzance, Cornwall, England, United Kingdom
മരണം29 മേയ് 1829(1829-05-29) (പ്രായം 50)
Geneva, Switzerland
ദേശീയതBritish
അറിയപ്പെടുന്നത്Electrolysis, sodium, potassium, calcium, magnesium, barium, boron, Davy lamp
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾRoyal Society, Royal Institution
സ്വാധീനിച്ചത്Michael Faraday, William Thomson

സോഡിയം, പൊട്ടാസിയം എന്നീ ലോഹങ്ങൾ വേർതിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തി നേടിയ ബ്രിട്ടിഷ് രസതന്ത്രജ്ഞനാണ്‌ സർ ഹംഫ്രി ഡേവി.

ആദ്യകാല ജീവിതം

1778 ഡിസംബർ 17-ന് ഇംഗ്ലണ്ടിലെ പെൻസാൻസിൽ ഡേവി ജനിച്ചു. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലുമായിരുന്നു ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.

ഔദ്യോഗിക ജീവിതം

വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ചിരിവാതകം എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ രസതന്ത്ര ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. 1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വോൾ ടായിക് സെല്ലുകൾ, ടാനിങ്, ധാതുവിശ്ലേഷണം എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.

കണ്ടു പിടുത്തങ്ങൾ

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഹംഫ്രി (1778-1829) ഡേവി, ഹംഫ്രി (1778-1829) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹംഫ്രി_ഡേവി&oldid=754752" എന്ന താളിൽനിന്ന് ശേഖരിച്ചത്