"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: az, la, sk പുതുക്കുന്നു: an, ro
വരി 11: വരി 11:


[[af:Animasie]]
[[af:Animasie]]
[[an:Animazión]]
[[an:Animación]]
[[ar:تحريك]]
[[ar:تحريك]]
[[az:Cizgi (film janrı)]]
[[bat-smg:Moltėplėkacėjė]]
[[bat-smg:Moltėplėkacėjė]]
[[bg:Анимация]]
[[bg:Анимация]]
വരി 38: വരി 39:
[[ka:ანიმაცია]]
[[ka:ანიმაცია]]
[[ko:애니메이션]]
[[ko:애니메이션]]
[[la:Ars animandi]]
[[lt:Animacija]]
[[lt:Animacija]]
[[lv:Animācija]]
[[lv:Animācija]]
വരി 48: വരി 50:
[[ps:ساهيالي]]
[[ps:ساهيالي]]
[[pt:Animação]]
[[pt:Animação]]
[[ro:Animaţie]]
[[ro:Animație]]
[[ru:Мультипликация]]
[[ru:Мультипликация]]
[[simple:Animation]]
[[simple:Animation]]
[[sk:Animácia (film)]]
[[sl:Animacija]]
[[sl:Animacija]]
[[sq:Animimi]]
[[sq:Animimi]]

09:04, 19 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം


The bouncing ball animation (below) consists of these 6 frames.

This animation moves at 10 frames per second.

ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാൻ വേണ്ടി ദ്വിമാനചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽകും ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാൺ സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉൺടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ്വാ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്.വാൾട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവർ ആണ്.

അനിമേഷനുകൾ ഉണ്ടാകാൻ അഡോബി ഫ്ലാഷ്, ഓട്ടോഡെസ്ക് മായ മുതലായ സോഫ്റ്റ്വെയറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=അനിമേഷൻ&oldid=753702" എന്ന താളിൽനിന്ന് ശേഖരിച്ചത്